SPECIAL REPORTതൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് 'പത്താമുദയത്തിന്'; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:31 AM IST
SPECIAL REPORTമുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:10 AM IST
WORLDഅവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവം; 14 പേര് അറസ്റ്റില്‍: നടന്നത് ദുരഭിമാനക്കൊലയെന്ന് ആരോപണംസ്വന്തം ലേഖകൻ22 July 2025 5:38 AM IST
SPECIAL REPORTവര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:25 PM IST
SPECIAL REPORT'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;'; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്സ്വന്തം ലേഖകൻ21 July 2025 11:09 PM IST
SPECIAL REPORTമനസ്സിന്റെ സ്ട്രെയിന്‍ കുറയ്ക്കാന്‍ ഈ 'കസര്‍ത്ത്' വലിയൊരാശ്വാസമാണ്; പുസ്തകം നോക്കി പഠിച്ച യോഗ ജീവിതത്തിന്റെ ഭാഗമാക്കിയത് ഇങ്ങനെ; 'മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക'; എണ്‍പതാം വയസ്സിലും അനായാസം മലമുകളേറിയ വി എസ്സിന്റെ ആരോഗ്യരഹസ്യംഅശ്വിൻ പി ടി21 July 2025 9:13 PM IST
SPECIAL REPORTസാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വാശിയോടെ വിടാതെ പിന്തുടര്‍ന്നു; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഒരുകൈ നോക്കിയെങ്കിലും സുപ്രീം കോടതി വരെ പോരാട്ടം നയിച്ച വിഎസ്; 30 വര്‍ഷമായിട്ടും തീരുമാനമാകാത്ത കേസ് ബാക്കിയാക്കി മടക്കം; 20 വര്‍ഷത്തോളം നിയമപോരാട്ടം നടത്തി ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയതും ഉശിരിന്റെ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:54 PM IST
SPECIAL REPORT'കണ്ണേ കരളേ വി എസ്സേ...'! വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തില്‍; ചങ്കിടിപ്പായ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; വിടനല്‍കാന്‍ തിരമാലയായി ജനസാഗരം; വൈകാരികരംഗങ്ങള്സ്വന്തം ലേഖകൻ21 July 2025 7:48 PM IST
SPECIAL REPORTഅമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന് ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നിരീശ്വര വാദിയായതിന് പിന്നിലെ കഥഅശ്വിൻ പി ടി21 July 2025 7:06 PM IST
SPECIAL REPORTകുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍; വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; 'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:54 PM IST
SPECIAL REPORTവിപ്ലവ സൂര്യന് വിട! വിഎസിന് വിട നല്‍കാന്‍ കേരളം; അന്ത്യവിശ്രമം ജന്മനാട്ടില്‍; തിരുവനന്തപുരത്തും ആലപ്പുഴയിലും പൊതുദര്‍ശനം; മൃതദേഹം നാളെ വിലാപ യാത്രയായി ആലപ്പുഴയിലേക്ക്; സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ആദരസൂചകമായി നാളെ പൊതുഅവധിസ്വന്തം ലേഖകൻ21 July 2025 6:35 PM IST
SPECIAL REPORT'ഒരു പൊലീസുകാരന്‍ തോക്കില്‍ ബയണറ്റ് പിടിപ്പിച്ച് ഉള്ളംകാലില്‍ കുത്തി; കാല്‍പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി; ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു': മരിച്ചുവെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ അനക്കം കണ്ട് രക്ഷിച്ചത് കള്ളന്‍ കോലപ്പന്‍; വിഎസിന് ജീവിതം തിരിച്ചുതന്നത് ഒരു കള്ളന്എം റിജു21 July 2025 6:22 PM IST