SPECIAL REPORTഇരുപത്തിനാലാം വയസ്സില്‍ ചാവേറായി ആസിഫ! ബലൂചിസ്ഥാന്റെ മോചനത്തിനായി പാക്ക് ഭരണകൂടത്തോട് പോരിന് ഇറങ്ങിയ പെണ്‍പട; 'ഓപ്പറേഷന് ഹെറോഫ് 2' തകര്‍ത്തത് പാക് നെഞ്ചകം! ബിഎല്‍എയുടെ 'ജെന്‍ സീ വനിതാ ചാവേറുകള്‍'; പാക്കിസ്ഥാനെ വിറപ്പിച്ച രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎല്എസ്വന്തം ലേഖകൻ2 Feb 2026 2:05 PM IST
SPECIAL REPORTധന്‍രാജ് ഫണ്ട് തട്ടിപ്പ്: കണക്കുകള്‍ ഫെബ്രുവരി 6-ന് പുറത്തുവിടും; വി. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം; പയ്യന്നൂരിലെ കനലടങ്ങാത്ത രാഷ്ട്രീയ പോര് തുടരുംമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 1:37 PM IST
SPECIAL REPORT'അജിത് പവാറിന്റേത് കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ട്'; ബാരാമതിയില്‍ തകര്‍ന്നത് എന്‍സിപിയുടെ ഏകീകരണ മോഹങ്ങള്‍! ബിജെപി നേതാക്കളുടെ ആ 'രഹസ്യ ഫയലുകള്‍' എവിടെ? വിമാനാപകടം ആസൂത്രിതമെന്ന് കോണ്‍ഗ്രസ്; ആരോപണവുമായി സഞ്ജയ് റാവുത്തുംസ്വന്തം ലേഖകൻ2 Feb 2026 1:22 PM IST
SPECIAL REPORT'പതിവുതന്ത്രം, അടിസ്ഥാനരഹിതം; ആഭ്യന്തര പരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം'; ബലൂചിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്ന പാക്ക് ഭരണകൂടത്തിന്റെ ആരോപണം തള്ളി വിദേശകാര്യമന്ത്രാലയംസ്വന്തം ലേഖകൻ2 Feb 2026 12:57 PM IST
SPECIAL REPORTകേരളം ചര്‍ച്ച ചെയ്യുന്ന വാര്‍ദ്ധക്യകാല ഒറ്റപ്പെടലിന്റെ ക്രൂരമായ മുഖം; ആറ്റൂരിലെ സങ്കടക്കാഴ്ച; വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്നാമത്തെ സഹോദരിയും മരണത്തിന് കീഴടങ്ങി; ഒറ്റപ്പെടലില്‍ ഒടുങ്ങി മൂന്ന് സഹോദരിമാര്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 12:52 PM IST
INVESTIGATIONദുബായില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറന്നു നല്‍കിയത് മകള്‍; മുറിയിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയുടെ മൃതദേഹം; അതേമുറിയില്‍ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരനും മരിച്ച നിലയില്‍; കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ2 Feb 2026 12:37 PM IST
INDIA'ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു; വലിയ നിരാശയാണ് നല്‍കിയത്'; തമിഴ്നാടിനെ ബജറ്റില്‍ തഴഞ്ഞത് നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തോല്‍വി ഉറപ്പായതിനാലെന്ന് എം കെ സ്റ്റാലിന്സ്വന്തം ലേഖകൻ2 Feb 2026 12:23 PM IST
SPECIAL REPORTമുതല്‍മുടക്കിന്റെ ഉറവിടം തേടി യുഎഇ; ഇന്ത്യയുടെ സഹകരണം റോയിയെ വെട്ടിലാക്കി; യുഎഇയിലെ ആന്റി മണി ലോണ്ടറിങ് നിയമം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് കുരുക്കാകുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധന ദുബായില്‍ നിന്നുള്ള ആവശ്യപ്രകാരം; ബംഗ്ലൂരുവിലെ ആത്മഹത്യയ്ക്ക് കാരണം എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 11:50 AM IST
EXCLUSIVEയുഡിഎഫ് വരുമെന്ന് കണ്ട് കെപിസിസിയില്‍ 'പഴയ പട' സജീവം; മുഖ്യമന്ത്രിയുടെ സ്റ്റാഫാകാന്‍ ഉപജാപക സംഘങ്ങള്‍; സോളാര്‍ കാലത്തെ പാളിച്ചക്കാരും രംഗത്ത്; ഇനി എല്ലാം 'ഓഫീസേഴ്സ് സെല്‍' തീരുമാനിക്കും; 70 കഴിഞ്ഞവര്‍ക്ക് അധികാരം അനിവാര്യത!മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 11:38 AM IST
SPECIAL REPORTശ്വാസമടക്കി പിടിക്കാതെ ഇത് കാണാനാകില്ല! ഓട്ടോയില്‍ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടല്‍; ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യത്തില്‍ ഒഴിവായത് വന്‍ ദുരന്തം; ആഘാതത്തില്‍ നിന്നും മുക്തനാകാതെ ഷനോജ്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ2 Feb 2026 11:03 AM IST
INVESTIGATIONവൈശാഖന് ഒന്നിലേറെ ബന്ധങ്ങള്‍; രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയത്തില്‍ കൊലപാതകം; മൃതദേഹത്തെ മൂന്നുതവണ പീഡിപ്പിച്ചു; ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്; മാളിക്കടവിലെ വില്ലന്‍ അതിബുദ്ധിമാനായ സൈക്കോ ക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 11:00 AM IST
SPECIAL REPORT'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല; ജനങ്ങളെ ഒപ്പം നിര്‍ത്തും; എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും'; 'അതിവേഗ റെയിലിനായി' പൊന്നാനിയില്‍ ഓഫീസ് തുറന്ന് മെട്രോമാന് ഇ.ശ്രീധരന്; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു; ആദ്യ യോഗം മലപ്പുറത്ത്; അശ്വിനി വൈഷ്ണവിന്റെ പ്രതികരണത്തിനായി കാതോര്‍ത്ത് കേരളംസ്വന്തം ലേഖകൻ2 Feb 2026 10:38 AM IST