News - Page 262

മദ്യലഹരിയിൽ വിദ്യാർത്ഥികൾ ക്ലാസിൽ വൈകിയെത്തി; പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായി പോക്കറ്റിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് അധ്യാപകനെ ആക്രമിച്ചു; പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ; അധ്യാപകന്റെ തലയ്ക്കും ചെവിക്കും ഗുരുതര പരിക്ക്
പത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടിയുലയുകയാണ് സാര്‍; മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള നീക്കം പാളുന്നു; എല്ലായിടത്തും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്
ഓടിളക്കി കയർ കെട്ടി ഭാര്യ വീട്ടിൽ പ്രവേശിച്ചു; ചുറ്റിക കൊണ്ട് ഭാര്യാസഹോദരിയെ ആക്രമിച്ചു; പിന്നാലെ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ചു; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഭർത്താവ് പിൻവാതിലൂടെ രക്ഷപ്പെട്ടു; അക്രമം വിവാഹമോചന കേസിനിടെ; യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് വീട്ടുകാർ; കേസെടുത്ത് പോലീസ്
നിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് തമാശയെന്ന് ആദ്യം കരുതി; പിന്നീട് മറ്റുസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്‌ലാറ്റില്‍ കൊണ്ടുവരിക പതിവായി; പേര് ബുക്കിലെഴുതി അടിവസ്ത്രങ്ങള്‍ സൂക്ഷിക്കും; ഒരാളുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയാളുമായി പൊരിഞ്ഞ വഴക്കും; വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്
പൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് സീലിംഗ് ഇളകിമാറി;  പുതിയ സര്‍ജറി ബ്ലോക്കില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയില്‍ ചോര്‍ച്ച;  അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിച്ചില്ലെന്ന് അധികൃതര്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥത വീണ്ടും വാര്‍ത്തകളില്‍
പൊന്നുഷസേറ്റ് പതിയെ മിഴി തുറക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് രാമായണ ശീലുകൾ..; നാളെ കർക്കിടകം ഒന്ന്; പ്രത്യേക പൂജകൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി; ഇനി  ആരോഗ്യസംരക്ഷണത്തിൻ്റെയും ഭക്തിയുടെയും നാളുകൾ
നിപ ബാധിച്ച് അച്ഛന്‍ അവശനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നത് മുപ്പത്തിരണ്ടുകാരനായ മകന്‍; കുമരംപുത്തൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ മകനും രോഗബാധ സ്ഥിരീകരിച്ചു;  പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കര്‍ശന നിരീക്ഷണവും പരിശോധനയും