News - Page 304

ആരെയും...മയക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവ് രീതി; കണ്ടുമുട്ടുന്ന ആളുമായി വിട്ടുപിരിയാൻ കഴിയാത്തവിധം അടുപ്പം സ്ഥാപിക്കും; ഒടുവിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ദമ്പതികൾ ചെയ്യുന്നത്; തലയിൽ കൈവച്ച് തെലങ്കാന പോലീസ്; നോട്ടമിടുന്നത് ഒരൊറ്റ ആവശ്യത്തിന്
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ചു; മുരാരി ബാബു പുറത്തേയ്ക്ക്; കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു; അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യപ്രതി
6 കൊല്ലം ശ്രമിച്ചിട്ടും എനിക്ക് പിഎച്ച്ഡി കിട്ടാത്തത് നിന്റെ ഐശ്വര്യക്കേട് കൊണ്ട്; 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു; അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഉണ്ണിക്കൃഷ്ണന്റെ ക്രൂരത; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത് ഭാര്യയുടെ മരണം അറിഞ്ഞ ശേഷം; നടന്നത് ക്രൂര മാനസിക പീഡനം; ആ സയനൈഡ് വീട്ടിലെത്തിച്ചത് ഗ്രീമയുടെ അച്ഛന്‍
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവൾ; ദേഷ്യം തീരുന്നത് വരെ കുത്തി..കുത്തി മുഖം തന്നെ വികൃതമാക്കി; ഒടുവിൽ ശിക്ഷ കിട്ടി ജയിലിൽ കഴിയുന്നതിനിടെ യുവതിക്ക് അടുത്ത പ്രണയം; കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരു പ്രതി; തടവറയിലെ സ്നേഹകഥ അറിഞ്ഞ് വിചിത്ര ഉത്തരവുമായി കോടതി
ശബരിമലയിലേക്ക് നോക്കുന്നവര്‍ പായില്‍ കിടന്നേ മരിക്കൂവെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്; ഞാന്‍ അങ്ങോട്ട് നോക്കിയിട്ടേ ഇല്ല; എന്റെ രാഷ്ട്രീയ ഗുരു ലീഡര്‍ കരുണാകരന്‍; ഭയമില്ലാതെ ജീവിക്കാന്‍ പഠിച്ചത് അച്ഛനില്‍ നിന്നും; പഴയ വില്‍പത്രം റദ്ദാക്കിയതും അച്ഛന്‍; കുടുംബ ലഹള.. ഉമ്മന്‍ ചാണ്ടി... സരിത.. സുരേഷ് ഗോപി..; മറുനാടന്‍ പോഡ്കാസ്റ്റില്‍ മനസ്സു തുറന്ന് ഗണേഷ് കുമാര്‍
അവരെ കാണുമ്പോൾ തന്നെ കുട്ടിക്കാലത്തെ ആ ട്രോമയാണ്..!! മണവാട്ടി വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന യുവതി; കല്യാണത്തിന് സ്വന്തം പെറ്റമ്മയെ വിളിക്കില്ലെന്ന് വാശി; പിന്നിലെ കാരണം അറിഞ്ഞപ്പോൾ വിരുന്നിന് എത്തിയ അതിഥികൾക്ക് വരെ ഞെട്ടൽ
ഐക്യരാഷ്ട്ര സഭയെ തകര്‍ക്കാന്‍ ട്രംപ്; 9100 കോടി രൂപഅഗത്വ ഫീസുള്ള ബോര്‍ഡ് ഓഫ് പീസ് ബദല്‍ യുഎന്‍; ലക്ഷം അംഗങ്ങളുള്ള സ്ഥിരം യൂറോപ്യന്‍ ആര്‍മിക്കും ആലോചന; നിര്‍ത്തലാക്കിയ സൈനിക സേവനം വീണ്ടും; ഒപ്പം ഇസ്ലാമിക നാറ്റോയും; ലോകം വീണ്ടും ആയുധവത്ക്കരിക്കപ്പെടുമ്പോള്‍!
എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല; സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല; 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം? ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്; വീഡിയോയുമായി മസ്താനി
ജനറല്‍ കോച്ചിലും കുഷ്യന്‍ സീറ്റ്... 36 രൂപയ്ക്ക് 50 കിലോമീറ്റര്‍! സാധാരണക്കാരുടെരാജധാനി; ആര്‍എസി ടിക്കറ്റുകളില്ല; അടിമുടി ഹൈടെക്; അന്ത്യോദയ ട്രെയിനുകള്‍ക്ക് സമാനമായ പ്രത്യേക നിരക്ക് ഘടനയും; ഈ തീവണ്ടികള്‍ കേരളത്തിന് പുതു പ്രതീക്ഷ; റെയില്‍വേയുടെ പുത്തന്‍ വിപ്ലവം അമൃത് ഭാരത് കേരളത്തില്‍ എത്തുമ്പോള്‍
കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ; അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകും; നാല് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി
82-ാം വയസ്സില്‍ ആ വൃദ്ധന്‍ പുലിക്കുട്ടിയായി! 18 വര്‍ഷത്തെ നിയമയുദ്ധം; പീഡനക്കേസില്‍ കുടുക്കിയ ഐജിയും എസിപിയും പൊലീസ് ഇന്‍സ്‌പെക്ടറും ഇനി ക്രിമിനല്‍ പ്രതികള്‍; ജനാര്‍ദനന്‍ നമ്പ്യാര്‍ നേടിയത് അസാധാരണ വിജയം
മര്യാദയ്ക്ക്..സ്വന്തം കാര്യം നോക്കിയിരുന്ന വിദേശ വനിതാ; അതുവഴി കുറച്ച് ഇന്ത്യൻ യുവതികളുടെ വരവിൽ മുഴുവൻ ബഹളം; അവരുടെ ബോയ്ഫ്രണ്ടിന്റെ ചിത്രം കാണണമെന്ന് വാശി; ഒടുവിൽ സഹികെട്ട് അവൾ ചെയ്തത്