News - Page 305

പോറ്റി തന്നത് ഈന്തപ്പഴം, അത് അവിടെ ഉള്ളവര്‍ക്ക് തന്നെ നല്‍കി; പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ പോയി, സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്; പോറ്റി കൊള്ളസംഘക്കാരനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ല; മരംമുറി ചാനല്‍ തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നു; ചിത്രങ്ങള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസില്‍ തനിക്കെതിരെയുള്ള നീക്കവുമാകാം; വിശദീകരണവുമായി അടൂര്‍ പ്രകാശ്
തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ; മേയറുടെ തോളില്‍ കൈയ്യിട്ട് മടക്കം; മോദിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടിയിലും താരമായി മേയര്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വിജയം റെയില്‍വേ പരിപാടിയിലും നിറഞ്ഞപ്പോള്‍
തൊട്ട് അടുത്തുള്ള ബന്ധുവിന്റെ ഉരുപ്പടിയും കൂടി പൊന്നുപോലെ സൂക്ഷിച്ചിരുന്ന വീട്ടുകാർ; ഒരൊറ്റ രാത്രി കൊണ്ട് എല്ലാം കലങ്ങി തെളിഞ്ഞു; ഒടുവിൽ സ്വർണം കട്ടവനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും; പുഷ്പവൃഷ്ടി നടത്തി നിരത്തുകളില്‍ വലിയ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍; അമൃത ഭാരത് ട്രെയിനുകള്‍ ഉടന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും; കേരളത്തിനായി വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്നതില്‍ ആകാംക്ഷ
നിളയുടെ തീരത്ത് വിശ്വാസക്കടലിരമ്പുന്നു; തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി കുന്നില്‍നിന്നും മഹാമേരു രഥമെത്തി; തിരുനാവായയില്‍ ഭക്തിയുടെ കുംഭമേള; ഭാരതപ്പുഴയില്‍ മിനി കാശി ഒരുക്കി ഭക്ത സംഗമം
നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സര്‍വ്വ മേഖലകളെയും കൈയ്യടക്കുന്നു; നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്
മരുമകളെ വടിവാളിന് വെട്ടി; പിന്നാലെ എലിവിഷം കഴിച്ച് മരണം; കുഴല്‍മന്ദത്തെ നടുക്കി അമ്മായിയപ്പന്റെ കടുംകൈ; കുടുംബകലഹം തീര്‍ത്തത് ചോരപ്പുഴയില്‍; അധ്യാപികയായ അമിതയുടെ വിരലുകള്‍ അറ്റു; പല്ലഞ്ചാത്തനൂരിലെ ദാരുണമായ സംഭവം ഇങ്ങനെ
ലഹരി മൂത്തപ്പോള്‍ ഭ്രാന്ത്; കമ്പിപ്പാര എടുത്ത് അമ്മയുടെ നെഞ്ചിലടിച്ചു; കൊച്ചി പനങ്ങാട്ടേത് നടുക്കുന്ന സംഭവം; കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ നിവിക്ക് ഇനി കാപ്പ? വയനാട്ടിലേക്ക് മുങ്ങിയ മകളെ പൂട്ടി പോലീസ്; സരസുവിന് നേരിട്ടത് കൊടുംക്രൂരത
ലോകത്തിലെ 100 വന്‍ നഗരങ്ങളില്‍ പകുതിയും ജലസമ്മര്‍ദ്ദം നേരിടുന്നു; വര്‍ഷം തോറും നഷ്ടപ്പെടുന്നത് 324 ബില്യണ്‍ ക്യുബിക് മീറ്റര്‍! ലണ്ടനും ന്യൂയോര്‍ക്കും വരെ വെള്ളത്തിന്റെ ദൗര്‍ബല്യത്തില്‍; 110 കോടി ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്കെന്ന് ചൂണ്ടിക്കാട്ടി നാസയുടെ റിപ്പോര്‍ട്ട്
242 പേരുടെ മരണം പൈലറ്റിന്റെ പിഴവല്ല; എയര്‍ ഇന്ത്യ വിമാനം തകര്‍ന്നത് ബോയിംഗിന്റെ വന്‍ ചതി കാരണം? തീഗോളമായ വിമാനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; അമേരിക്കന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ബോയിംഗ് പ്രതിക്കൂട്ടില്‍
മകന്‍ തള്ളിപ്പറഞ്ഞതോടെ അമ്മയുടെ ജാതകം തെളിഞ്ഞു; വിക്ടോറിയ ബെക്കാമിന്റെ ആല്‍ബം ജനപ്രീതിയില്‍ ഒന്നാമതെത്തി;യുകെയിലും അയര്‍ലണ്ടിലും ഐ ട്യൂണ്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് നോട്ട് സച്ച് ആന്‍ ഇന്നസന്റ് ഗേള്‍ എന്ന 2001 ല്‍ പുറത്തിറങ്ങിയ സോളോ ഗാനം