EXCLUSIVE - Page 35

സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോട് കലിപ്പു തീരാതെ സർക്കാർ! സാലറി ചാലഞ്ചിൽ പങ്കെടുത്തവരും പ്രതികാര നടപടിയിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിൽ; ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരുടെ ഡിസംബർ ശമ്പളം തടഞ്ഞു വെക്കപ്പെടുന്ന അവസ്ഥ; കുടുങ്ങിയത് വിസമ്മതപത്രം ആദ്യമേ നൽകാതിരുന്നവർ; ഒരൊറ്റ തവണ പണം അടച്ചവരുടെ ശമ്പളത്തിൽ നിന്നും ഇപ്പോഴും ഗഢുക്കൾ അപഹരിക്കപ്പെടുന്നു; പ്രശ്‌നം സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തതിനാൽ; ഒത്തുകളിയെന്നും ആരോപണം
മുസ്ലിം സമുദായത്തിന്റെ വൈകാരിക വിഷയമായിട്ടും മുത്തലാഖ് വോട്ടെടുപ്പ് വേളയിൽ പാർലമെന്റിൽ നിന്നും മുങ്ങി പി കെ കുഞ്ഞാലിക്കുട്ടി; ബില്ല് ലോക്‌സഭ പാസ്സാക്കുമ്പോൾ പ്രതിഷേധം ഉയർത്താനോ എതിർ വോട്ട് രേഖപ്പെടുത്താനോ നിൽക്കാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ വീട്ടിലെ സൽക്കാരത്തിൽ അഭിരമിച്ച് ലീഗിന് നേതാവ്; നിർണായക വേളയിൽ സഭയിൽ എത്താത്ത കുഞ്ഞാലിക്കുട്ടിക്കെതിരെ അണികൾക്കിടയിൽ കടുത്ത അമർഷം; ആക്ഷേപം ശക്തമാകുമ്പോൾ ഇ.ടി.യുടെ പ്രസംഗം പ്രചരിപ്പിച്ച് പിടിച്ചു നിൽക്കാൻ ശ്രമം
പുന്നല ശ്രീകുമാർ മാത്രമല്ല തുഷാർ വെള്ളാപ്പള്ളിയും ഇടത് സ്ഥാനാർത്ഥിയാകും; വനിതാ മതിൽ വിജയിപ്പിക്കാനുള്ള ഫോർമുലയുടെ ഭാഗമായി വെള്ളാപ്പള്ളിയുടെ മകന് സീറ്റ് നൽകാൻ സമ്മതിച്ച് സിപിഎം; ആറ്റിങ്ങൽ ചോദിച്ച് വെള്ളാപ്പള്ളി; ആലപ്പുഴ തരാമെന്ന് സിപിഎം; ഇന്നലെ വരെ ബിജെപിയുടെ കൊടി പിടിച്ച അണികൾ വെട്ടിലായി; അനേകം ക്രിമിനിൽ കേസുകളിലെ പ്രതി സുപ്രഭാതത്തിൽ സിപിഎമ്മിന് നവോത്ഥാന നായകനാവുന്നത് ഇങ്ങനെ
കാരാപ്പുഴ ടൂറിസം പദ്ധതി കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി; അഴിമതി ആരോപണം ഉയരുന്നത് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചറൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ സിഇഒ ജയപാലന് എതിരെ; വെട്ടിപ്പ് നടക്കുന്നത് ടൂറിസം പദ്ധതിയുടെ കരാറുകളിൽ; ലക്ഷങ്ങളുടെ ജോലികൾക്ക് എഴുതിയെടുക്കുന്നത് കോടികൾ; കോർപ്പറേഷൻ ചെയർമാൻ ചുമതല മന്ത്രിക്കായതിനാൽ കെ.കൃഷ്ണൻകുട്ടിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല   
ആഭ്യന്തരത്തിൽ 12620 ഫയലുകൾ; തദ്ദേശസ്വയം ഭരണത്തിൽ 33705 എണ്ണം; കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ദിവസങ്ങൾക്കുള്ളിൽ രണ്ടരലക്ഷം കവിയും! ഭരണസിരാകേന്ദ്രത്തിൽ നിറയുന്നത് ആളില്ലാ കസേരകൾ; ഓരോ ഫയലിലും ഓരോ ജീവിതങ്ങൾ ഉറങ്ങുന്നുവെന്ന് മുഖ്യമന്ത്രി ഉപദേശിച്ചതൊക്കെ ജീവനക്കാർ മറന്നു; വനിതാ മതിൽ വന്നതോടെ സെക്രട്ടറിയേറ്റിൽ ഭരണ സ്തംഭനം; മതിൽ കെട്ടാൻ ഭരണപക്ഷവും തകർക്കാൻ പ്രതിപക്ഷവും മുന്നിൽ നിൽക്കുമ്പോൾ സംഭവിക്കുന്നത് നീതി നിഷേധം മാത്രം
പണിതിട്ടും പണിതിട്ടും പണി തീരാത്ത വില്ലകൾ; കൈയിലുള്ളതും ലോണെടുത്തും നൽകിയ പണമെല്ലാം വെള്ളത്തിലാകുമോയെന്ന പേടിയോടെ ഉടമകൾ; കോട്ടയത്തെ വില്ലാ പ്രോജക്റ്റ് അനന്തമായി നീളുമ്പോഴും ഒന്നും മിണ്ടാതെ ന്യൂക്ലിയസ് പ്രോപ്പർട്ടീസ്; നിർമ്മാണം നിലച്ചത് 75 ശതമാനവും പണി പൂർത്തിയാക്കിയതിന് ശേഷം; രണ്ടു വർഷം മുൻപ് പണി നിലച്ച വില്ലകളും സമുച്ചയത്തിൽ; പണം മടക്കി നൽകണമെന്ന ആവശ്യത്തോടും  വിമുഖത; ഹീരയ്ക്കും എസ്‌ഐ ഹോംസിനും പിന്നാലെ ന്യൂക്ലിയസ് പ്രോപ്പർട്ടീസും തകർച്ചയിലേക്കോ?
ഭർത്താവുമായുള്ള പ്രശ്‌നങ്ങൾ മനസ്സിലാക്കി മാനജേർ പ്രണയം നടിച്ച് ഒപ്പം കൂടി; വിവാഹ മോചനം നടത്തിയാൽ വിവാഹമെന്ന വാഗ്ദനമെന്ന കുരുക്കിൽ എല്ലാം സമർപ്പിച്ചു; 2012ൽ ഓഫീസിനുള്ളിലെ പീഡനത്തിന് ശേഷം ആറ്റുകാലിൽ താലികെട്ട് നാടകവും; ലോണെടുപ്പിച്ചുള്ള ചൂഷണത്തിനൊപ്പം മറ്റുളവർക്ക് കാഴ്ചവെയ്ക്കാനും ശ്രമം; ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷിനെതിരെ പരാതിപ്പെട്ടപ്പോൾ കിട്ടിയത് ഒറ്റപ്പെടുത്തലുകൾ; പിണറായിയുടെ പൊലീസിനും മൗനം; വനിതാ മതിലിന്റെ നവോത്ഥാന നായകർ കണ്ടില്ലെന്ന് നടിക്കുന്ന പീഡന കഥ
ഓഖി ദുരിതാശ്വാസനിധിയിൽ വൻ തിരിമറി; കേന്ദ്രം നൽകിയതിൽ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകൾ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോൾ 134.16  കോടി ലഭിച്ചതായി രേഖകൾ; ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകളിൽ അട്ടിമറി നടന്നുവെന്ന പ്രതിപക്ഷത്തിന്റെയും ലത്തീൻ അതിരൂപതയുടെയും ആരോപണങ്ങൾ ശരിവയ്ക്കുന്നു; കേന്ദ്രത്തിന്റെ കോടികൾ സർക്കാരിന്റെ കണക്കിൽ അപ്രത്യക്ഷമായി; മത്സ്യത്തൊഴിലാളികളുടെ പാത്രത്തിൽ പിണറായി സർക്കാർ കൈയിട്ട് വാരിയോ?
ഒരു പണിയും ചെയ്യിപ്പിക്കാതെ ജേക്കബ് തോമസിന് വെറുതെ കൊടുത്തത് 18ലക്ഷം രൂപ; ഇങ്ങനെ പോയാൽ ഖജനാവ് ജേക്കബ് തോമസിന്റെ അക്കൗണ്ടിലേക്ക് ഒഴുകും; ഡ്രജ്ജർ വാങ്ങിയതിന് പ്രതിയാക്കണമെങ്കിൽ ഒന്നാം പ്രതി വി എസ് അച്യുതാനന്ദനും രണ്ടാം പ്രതി എം.വിജയകുമാറും ആകുമെന്ന് ജേക്കബ് തോമസ്: സംസ്ഥാന മന്ത്രിസഭയുടെ അനുമതിയോടെ ഡ്രജ്ജർ വാങ്ങിയത് അഴിമതിയാവുന്നത് എങ്ങനെയെന്നും ജേക്കബ് തോമസ്
അമ്മയുമായി സഹകരണത്തിന് ഇല്ലെന്ന് തീർത്ത് പറഞ്ഞ് ആക്രമണത്തിനിരയായ നടി; ഒത്തുതീർപ്പ് ചർച്ച നടത്തി സിനിമയിലെ വനിതാ കൂട്ടായ്മയെ തളർത്താൻ നീക്കം നടത്തിയത് ജഗദീഷ്; ട്രഷറർ ചർച്ച നടത്തിയത് മോഹൻലാലിന്റെ അനുമതി ഇല്ലാതെ; ദിലീപ് പുറത്തെങ്കിലും മനസ് മാറ്റാതെ നിലപാടിൽ ഉറച്ച് പീഡനത്തിന് ഇരയായ അഭിനേത്രി; നീതിക്കായി പോരാടുക പാർവ്വതി അടക്കമുള്ളവരുമായി ചേർന്നു തന്നെ; താരസംഘടനയിൽ വീണ്ടും തർക്കങ്ങൾ
ഫാൻസി നമ്പറിനു വേണ്ടി കെട്ടിവെച്ച തുക വാഹന ഉടമകൾക്ക് തിരികെ ലഭിക്കുന്നില്ല; പണം തിരികെ നൽകാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകരിച്ച് റാക്കറ്റ്; രണ്ടു വർഷമായിട്ടും പണം ലഭിക്കാത്തവർ നിരവധി; പരാതി ഉയരുന്നത് ഗുരുവായൂർ ആർടിഒ ഓഫീസിനു എതിരെ; പണം തിരികെ നൽകുമെനനും എപ്പോൾ എന്ന് പറയാൻ കഴിയില്ലെന്നും ആർടിഒ; ആഗ്രഹിച്ച നമ്പറും ലഭിക്കുന്നില്ല; കെട്ടിവെച്ച തുകയും ലഭിക്കുന്നില്ലെന്ന് വാഹന ഉടമകൾ; ഫാൻസി ലേലത്തിൽ നടക്കുന്നത് മുഴുവൻ ഒത്തുകളികൾ
വെടിക്കെട്ടിന് കളക്ടറുടെ വാക്കലുള്ള അനുമതിക്ക് തെളിവായി ഏഴ് ഫോൺ കോളുകൾ; വെടിക്കെട്ട് ദുരന്തമായപ്പോൾ എല്ലാം പൊലീസിനെ ബലിയാടാക്കി കേസൊതുക്കാൻ ഗൂഢാലോചന; മുഖ്യമന്ത്രിയുടെ ഓഫീസിലെ രഹസ്യയോഗത്തിൽ ഡിജിപി ബെഹ്‌റയേയും ക്ഷണിച്ചില്ല; ജ്യൂഡീഷ്യൽ കമ്മീഷന് ഫയലുകൾ നൽകാത്തതിലും ദുരൂഹത; 111 പേരുടെ ജീവനടെത്ത അപകടത്തിൽ ഇപ്പോൾ നടക്കുന്നത് സെൻകുമാറിനെ ക്രൂശിക്കാനുള്ള നീക്കങ്ങൾ; പുറ്റിങ്ങലിൽ പകവീട്ടൽ തുടരുമ്പോൾ