EXCLUSIVE - Page 36

വെടിക്കെട്ടിന് കളക്ടറുടെ വാക്കലുള്ള അനുമതിക്ക് തെളിവായി ഏഴ് ഫോൺ കോളുകൾ; വെടിക്കെട്ട് ദുരന്തമായപ്പോൾ എല്ലാം പൊലീസിനെ ബലിയാടാക്കി കേസൊതുക്കാൻ ഗൂഢാലോചന; മുഖ്യമന്ത്രിയുടെ ഓഫീസിലെ രഹസ്യയോഗത്തിൽ ഡിജിപി ബെഹ്‌റയേയും ക്ഷണിച്ചില്ല; ജ്യൂഡീഷ്യൽ കമ്മീഷന് ഫയലുകൾ നൽകാത്തതിലും ദുരൂഹത; 111 പേരുടെ ജീവനടെത്ത അപകടത്തിൽ ഇപ്പോൾ നടക്കുന്നത് സെൻകുമാറിനെ ക്രൂശിക്കാനുള്ള നീക്കങ്ങൾ; പുറ്റിങ്ങലിൽ പകവീട്ടൽ തുടരുമ്പോൾ
മുൻ എജി ജയിംസ് ജോസഫിന്റെ പരാതി ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു ഊരാക്കുടുക്കാകും; കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വം  ലഭിക്കാതിരിക്കാൻ തനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് വരെ പടച്ചുവെന്ന ഗുരുതര ആരോപണങ്ങളുമായി ജയിംസ് ജോസഫ്; നിയമനഫയൽ സുപ്രീംകോടതിയിൽ പോകേണ്ടതിനു പകരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു; വ്യക്തിവൈരാഗ്യം തീർക്കാൻ ഏതറ്റം വരെയും കണ്ണന്താനം പോകുമെന്നും മറുനാടനോട് മനസ് തുറന്നു ജയിംസ് ജോസഫ്
കുപ്പിവെള്ളത്തിന് വില കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ പൊളിച്ചടുക്കി പെപ്സികോയും കൂട്ടരും; ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയാക്കാനുള്ള തീരുമാനം നടപ്പാക്കാനാവില്ലെന്ന് കമ്പനികൾ; വില കുറച്ചാൽ കുപ്പിയുടെ ഗുണനിലവാരം കുറയ്ക്കും; വെള്ളം പെട്ടെന്ന് മലിനമാവുമെന്നും ആളുകൾ രോഗബാധിതരാവുമെന്നും തടസ്സവാദം; പിണറായി സർക്കാരിനെ ബഹുരാഷ്ട്ര കുത്തക വെല്ലുവിളിക്കുന്നത് ഇങ്ങനെ
കോട്ടയത്തെയും ചെങ്ങന്നൂരിലേയും പ്രതിഷേധങ്ങൾ തിരിച്ചറിഞ്ഞ് തന്ത്രങ്ങളൊരുക്കിയത് ഐപിഎസ് ബുദ്ധി; പൊലീസുകാരെ ചെന്നൈയിൽ അയച്ച് മധുര ടീമിന്റെ നീക്കങ്ങൾ നിയന്ത്രണത്തിലാക്കിയതും കോട്ടയത്തെ എസ്‌പി തന്നെ; മുതിർന്ന പൊലീസുകാർ പോലും അറിയാതെ എല്ലാം രഹസ്യമാക്കി പമ്പയിൽ യുവതികളെ എത്തിച്ച് പെർഫക്ട് ഓപ്പറേഷൻ; മനിതികളെ നിലയ്ക്കലിൽ എത്തിക്കില്ലെന്ന അയ്യപ്പകർമ്മ സമിതിയുടെ പ്രഖ്യാപനം പൊളിച്ചത് ഈ തന്ത്രങ്ങൾ; മനിതികൾ കണ്ടം വഴി ഓടുമ്പോഴും താരമായി ഹരിശങ്കർ ഐപിഎസ്
കൊല്ലം റാവീസിലെ കൊക്കൂണിലെ അഴിമതി; ബാർകോഴ, പാറ്റൂർ, ടൈറ്റാനിയം അഴിമതിക്കേസുകൾക്ക് ഒപ്പം ജയരാജന്റെ ബന്ധുത്വ നിയമന അഴിമതിയും; പൊലീസിലേയും ജ്യൂഡീഷറിയിലേയും കള്ളക്കളികളും തുറന്നു കാട്ടും; പ്രളയ ദുരന്തത്തിലെ അഴിമതിയും അക്കമിട്ട് നിരത്തും; സ്രാവുകൾക്കൊപ്പം നീന്തിയ കഥകൾ വിശദീകരിക്കുക തെളിവ് സഹിതം; പിണറായിയേയും മാഫിയയേയും വിറപ്പിക്കാൻ ജേക്കബ് തോമസ് വീണ്ടും എഴുത്തിന്റെ വഴിയിൽ
അസ്വസ്ഥതകളൊന്നുമില്ലാത്ത റമ്പാന് നടത്തുന്നത് സ്‌കാനിങ് ഉൾപ്പെടെയുള്ള നിരവധി ടെസ്റ്റുകൾ! എല്ലാം കളക്ടറുടെ താൽപ്പര്യമെന്ന് മറുനാടനോട് വിശദീകരിച്ച് തോമസ് പോൾ റമ്പാൻ; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ നേരെ പോവുക പള്ളിയിലേക്ക് തന്നെ; പ്രാഥമിക കൃത്യത്തിന് സൗകര്യമൊരുക്കാമെന്ന് പറഞ്ഞ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതിലും സർവ്വത്ര ദുരൂഹത; കോതമംഗലത്ത് സുപ്രീംകോടതി വിധി നടപ്പാക്കും വരെ പോരാട്ടം; ഓർത്തഡോക്‌സുകാരും രണ്ടും കൽപ്പിച്ച് തന്നെ
കിട്ടാനുള്ള 60 ലക്ഷം ചോദിച്ച് പുഷിന് ലേഡി സൂപ്പർ സ്റ്റാറിന്റെ വക്കീൽ നോട്ടീസ്; ഒടി വിദ്യ തിയേറ്ററിലെത്തിയതോടെ ഉടക്ക് മൂർച്ഛിച്ചു; ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; കല്യാണിൽ തുടങ്ങിയ സൗഹൃദം അവസാനിപ്പിക്കുന്നതിന് പിന്നിൽ സാമ്പത്തിക തർക്കങ്ങളും; നടിയും സംവിധായകനും തമ്മിലെ പ്രശ്നങ്ങൾ ചർച്ചയാക്കി മലയാള സിനിമാ ലോകം; ഒടിയന്റെ വീഴ്ചയ്ക്ക് പിന്നാലെ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യരുടെ ചെക്കും
നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈഎസ്‌പിക്ക് മരണശേഷം സർക്കാരിന്റെ ശിക്ഷ; വണ്ടിക്കള്ളന്റെ ഭാര്യയുടെ താലിമാല പണയം വച്ച് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി; ആത്മഹത്യ ചെയ്ത ഡിവൈഎസ്‌പി ഹരികുമാറിന്റെ ശമ്പളവർദ്ധന തടഞ്ഞ നടപടി ശരിവച്ച് ആഭ്യന്തരവകുപ്പ്; യാതൊരു അന്വേഷണവും നടത്താതെ വാഹന മോഷ്ടാവിനെ തുറന്നുവിട്ടെന്ന് കണ്ടെത്തൽ: ഹരികുമാറിന് മരണ ശേഷവും അഴിയാത്ത കുരുക്കുകൾ
ഹ്യൂമോഗ്ലോബിൻ കുറവ് പരിഹരിക്കാൻ എത്തിയ യുവാവ് ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായി; സ്വയം കാർ ഡ്രൈവ് ചെയ്ത് എത്തിയ ഷാജിലിനെ ഐസിയുവിലേക്കും ഗുരുതരമായപ്പോൾ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി; ആശുപത്രിയുടെ പിഴവായിട്ടും അഞ്ച് ലക്ഷം ബില്ലുമിട്ട് കഴുത്തറുക്കൽ! ഗോകുലം മെഡിക്കൽ കോളേജിന്റെ ചികിത്സാ പിഴവിനെതിരെ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ വെഞ്ഞാറംമൂട് പൊലീസ്; നീതി തേടി നിയമപോരാട്ടത്തിൽ ഒരു കുടുംബം
ഇല്ലാത്ത അഴിമതിയുടെ പേരിൽ വല്ലാത്ത ക്രൂശിക്കൽ! ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജർ ആരോപണം തീർത്തും അടിസ്ഥാന രഹിതം; ആരോപണം നേരത്തെ അന്വേഷിച്ചു തള്ളിയിട്ടും സസ്പെൻഷന് ആയുധമാക്കുന്നു; അഴിമതി കുത്തിപ്പൊക്കിയ പിണറായി തീർക്കുന്നത് വൈരാഗ്യം തീർക്കൽ; ജേക്കബ് തോമസിനെതിരായ അനീതി കണ്ടിട്ടും പ്രതികരിക്കാത്ത സാംസ്‌ക്കരിക നായകരും; വനിതാ മതിലിൽ അണി ചേരുന്നവർ അറിയാൻ സമാനതകളില്ലാത്ത ഒരു പ്രതികാരകഥ
കേരളത്തെ കൊള്ളയടിച്ച് വീണ്ടും മണിചെയിൻ തട്ടിപ്പ്: തമിഴ്‌നാട് കമ്പനി മൂന്നര വർഷം കൊണ്ട് തട്ടിയെടുത്തത് 1200 കോടി; വാഗ്ദാനം ചെയ്തത് 30 ശതമാനം ലാഭവിഹിതം; കോടികൾ കീശയിലാക്കി ഡയറക്ടർ ഉമാശങ്കറും കൂട്ടാളികളും മുങ്ങി; തട്ടിപ്പിൽ മനംനൊന്ത് ജീവനൊടുക്കിയത് 22 ഏജന്റുമാർ; കമ്പനി ഓഫീസ് പ്രവർത്തിച്ചത് കരമനയിലും പാറശാലയിലും; നിക്ഷേപകരെ വലയിലാക്കിയത് തമിഴ്‌നാട്ടിൽ ആയിരം കോടിയിലേറെ തട്ടിച്ച കമ്പനി; ലീ കാപ്പിറ്റലിന് പിന്നാലെ കേരളത്തെ നടുക്കിയ തട്ടിപ്പിന്റെ വിവരങ്ങൾ മറുനാടൻ പുറത്തുവിടുന്നു