EXCLUSIVE - Page 37

കരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരി
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ തസ്തികയ്ക്കുള്ള വിജ്ഞാപനത്തില്‍ സംവരണ വിഭാഗത്തിന് വേണ്ട ഉയരം 158 സെന്റീമീറ്റര്‍; ഈ യോഗ്യതയില്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായി അഡൈ്വസ് മെമ്മോ കിട്ടുന്നവരെ കാത്തിരിക്കുന്നത് കൊലച്ചതി; 163 സെന്റീമീറ്റര്‍ ഉയരമുണ്ടെങ്കിലേ നിങ്ങള്‍ക്ക് ജോലി തരാന്‍ കേന്ദ്രം സമ്മതം മൂളൂ! ഇനിയെങ്കിലും പാവങ്ങളെ പി എസ് സി പറ്റിക്കരുത്; പിണറായി അറിയാന്‍ ഒരു തൊഴില്‍ ചതിയുടെ കഥ
ഇടനിലക്കാരെ ഒഴിവാക്കി ബസുകളില്‍ പതിക്കാനുള്ള പരസ്യ ഇടപാട് നേരിട്ടാക്കിയത് ബിജു പ്രഭാകര്‍ തന്ത്രം; കമ്മീഷന്‍ അടിച്ചവര്‍ നിരാശരായങ്കിലും ഗട്ടറിലൂടെ ഓടുന്ന ആനവണ്ടിയ്ക്ക് അത് ആശ്വാസമായി; ശമ്പളം കൊടുക്കാന്‍ പെടാപാടു പെടുമ്പോഴും ഒരു വരുമാന വഴി അടയ്ക്കാന്‍ കുതന്ത്രവുമായി കമ്മീഷന്‍ മാഫിയ; കെ എസ് ആര്‍ ടി സിയിലെ പരസ്യം ഏജന്‍സികളുടേതാകുമോ?
കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ല
കൊല്ലത്തേയും ആലപ്പുഴയിലേയും തീരത്തെ പൊന്ന് കടത്താന്‍ വേണ്ടത് പരിചയ സമ്പന്നര്‍! പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കരിമണല്‍ കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നില്‍ വമ്പന്‍ ലോബി; കുട പിടിച്ച് യൂണിയന്‍ നേതാക്കളും; കെ എം എം എല്ലില്‍ വിമരിക്കല്‍ പ്രായം ഉയര്‍ത്താന്‍ പറയുന്നത് പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവം എന്ന കോമഡി; കേരളം നീങ്ങുന്നത് നിയമന നിരോധനത്തിലേക്കോ?
മത്സ്യതൊഴിലാളിയായ അച്ഛന്‍; തൊഴിലുറപ്പിന് പോകുന്ന അമ്മ; പത്താമനായി ക്രീസിലെത്തിയപ്പോള്‍ അവസാന ദിനം ബാക്കിയുണ്ടായിരുന്നത് 14 ഓവര്‍; മധ്യപ്രദേശ് മോഹത്തെ തകര്‍ത്തത് മകന്റെ പ്രതിരോധ മതില്‍; 35 പന്തില്‍ പുറത്താകാതെ നേടിയ ആ നാലു റണ്‍സിന് സെഞ്ച്വറിയെ വെല്ലും തിളക്കം; രഞ്ജിയില്‍ കേരളം പ്രതീക്ഷ കാത്തത് മമ്മൂട്ടിയുടെ സ്വന്തം നാട്ടുകാരനിലൂടെ; എംഡി നിധീഷെന്ന സൂപ്പര്‍ ബൗളറുടെ കഥ
കേരളത്തിലെ ആശുപത്രികളില്‍ പെരുമ്പാവൂരുകാരന്റെ മാഫിയാ പ്രവര്‍ത്തനം സജീവം; സ്വന്തം ആളുകളെ ഹോസ്പിറ്റലുകളില്‍ നിയോഗിച്ച് ഇയാളുടെ ഇടനില ബിസിനസ്; പണം മോഹിച്ച് ചതിയില്‍ വീഴുന്നവര്‍ക്ക് പറഞ്ഞുറപ്പിച്ച തുക കിട്ടിയില്ലെങ്കില്‍ നിയമ പോരാട്ടത്തിനും കഴിയാത്ത അവസ്ഥ; കൊച്ചിയില്‍ അവയവ ദാന മാഫിയ വീണ്ടും സജീവം
നാട്ടുകാരെ കബളിപ്പിച്ചതുപോലെ അറബ് വനിതയെയും പറ്റിച്ചു; അര്‍മാനി വെല്‍നസ് ഹോസ്പിറ്റലില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതോടെ അടപടലം പൂട്ടി; മലബാര്‍ സ്വദേശിയെ പറ്റിച്ച് മൂന്ന് ലക്ഷം ദിര്‍ഹം തട്ടിയ കേസിലും ഊരാക്കുടുക്ക്; ഷിഹാബ് ഷാക്കും ഗാനവിജയനുമെതിരെ നിയമ നടപടി കടുപ്പിച്ച് ദുബായ് സര്‍ക്കാര്‍; നിത്യ ചിലവിന് പോലും പണമില്ലാതെ ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന്‍
ഒരു പെണ്‍കുട്ടി ആവശ്യമില്ലാതെ പ്രകോപനം സൃഷ്ട്ടിക്കുന്ന രീതിയില്‍ പെരുമാറി; എന്റെ മകന്‍ പ്രതികരിച്ചു; ആ കുറ്റത്തിന് ഏഴ് ദിവസം സസ്പെന്‍ഷന്‍; ശേഷം അനുഭവിച്ചത് കൊടിയ പീഡനം; എല്ലാം വൈസ് പ്രിന്‍സിപ്പല്‍ വക; പൊട്ടിക്കരഞ്ഞ് കത്തെഴുതി അമ്മ; ഫ്‌ളാറ്റില്‍ നിന്നും മിഹിര്‍ ചാടി മരിച്ചത് എന്തിന്? കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി മറുപടി പറഞ്ഞേ മതിയാകൂ
വേ ടു നിക്കാഹില്‍ സൗഹൃദം കൂടാന്‍ ഉപയോഗിച്ചത് വ്യാജ വിലാസവും പേരും; ഭര്‍ത്താവിന്റെ മാട്രിമോണിയല്‍ സൈറ്റ് കള്ളക്കളിക്ക് സഹോദരി വേഷം ഗംഭീരമാക്കിയ ഭാര്യ; നിതയെ പൊക്കിയിട്ടും ഭര്‍ത്താവിനെ വെറുതെ വിട്ട പോലീസ്; കളമശ്ശേരിക്കാരിക്ക് വിവാഹ തട്ടിപ്പില്‍ നഷ്ടമായത് ലക്ഷങ്ങള്‍; ഇതും സൈബര്‍ തട്ടിപ്പ് തന്നെ; അന്‍ഷാദ് മുങ്ങിയത് ഗള്‍ഫിലേക്കോ?
പാണക്കാട് തങ്ങളുമായുള്ള തരൂരിന്റെ രഹസ്യ ചര്‍ച്ച; മുസ്ലീംലീഗ് നേതാക്കളെ പോലും ഒഴിവാക്കിയുള്ള ആ സംസാരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പ്; മലബാറില്‍ നാലു ദിവസം തങ്ങി തിരുവനന്തപുരം എംപി നടത്തിയത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍; തദ്ദേശ ഫലം വന്നാല്‍ ലീഗ് മനസ്സ് തെളിയും; കേരളത്തില്‍ കൈ നോക്കാന്‍ വീണ്ടും തരൂര്‍ സജീവം
ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ നല്‍കിയ സഹോദര ശാപം; മൂത്ത അമ്മാവന്‍ മരിച്ചത് ഒരു വര്‍ഷത്തിനിടെ! രാമവര്‍മന്‍ചിറയില്‍ ഇപ്പോഴും പൊട്ടിക്കരഞ്ഞ് ഗ്രീഷ്മയുടെ അമ്മ; അപ്പീല്‍ സാധ്യതകള്‍ ആരായുന്ന അച്ഛനും ഇളയ അമ്മാവനും; ജയിലില്‍ കുറ്റബോധമോ പശ്ചാതാപമോ ഇല്ലാതെ മകളും; 13 കൊല്ലം മുമ്പത്തെ വിഷം കഴിക്കല്‍ മരണം ഇന്നും ആ നാട്ടില്‍ സജീവ ചര്‍ച്ച