EXCLUSIVE - Page 53

ആർ എസ് എസുകാരായി ഉള്ളത് അറുപതോളം പേർ; നേതൃത്വമറിയാതെ വഴി വിട്ട് ജീവിക്കുന്നവർ എന്തിനും ഏതിനും തയ്യാർ; റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണിയും മേനിപറച്ചിലും പതിവ് രീതി; എതിരാളിയെ ആക്രമിച്ച കൊലപ്പെടുത്തിയ വീരചരിതങ്ങളും ഏറെ; പാർട്ടി ക്രിമിനലുകൾ എല്ലാം നിർത്തി പോയാൽ പിന്നെ ചതിയന്മാരും: ഇത് ബിജെപിക്കാരുടെ സുരക്ഷിത ഒളിത്താവളവും; പരിവാറുകാരുടെ മുടക്കോഴി മലയായ ചെമ്പ്രയെന്ന ഗ്രാമത്തിന്റെ കഥ
കമ്പിവടിയും സൈക്കിൾ ചെയിനും ഇടിക്കട്ടയുമായി മിന്നൽ ആക്രമണം; നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ..എന്ന ആക്രോശം; മരിച്ചെന്ന് കരുതി അക്രമികൾ മടങ്ങിയപ്പോൾ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ അനാശാസ്യവും ചുമത്തി; പിന്നെ കോടതിയിൽ കുറ്റവിമുക്തി; സെൻകുമാറിന്റെ ഇന്റലിജൻസും സത്യം കണ്ടെത്തി; സൈബർ സഖാക്കളുടെ പ്രചരണങ്ങൾ വ്യാജം തന്നെ; ഫസൽ കേസിൽ സത്യം കണ്ടെത്തിയതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം; മുൻ ഡിവൈഎസ് പി രാധാകൃഷ്ണൻ മറുനാടനോട്
കെഎസ്ആർടിസിയെ അടിമുടി പരിഷ്‌ക്കരിക്കാൻ മൈസൂർ മോഡൽ പരീക്ഷിക്കാൻ ഒരുങ്ങി ടോമിൻ തച്ചങ്കരി; ദ്വീർഘദൂര ബസുകൾ ട്രാക്ക് ചെയ്യാൻ യൂബർ മോഡൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തും; ടെർമിനലുകളിൽ ബസ് വൈകുമെങ്കിൽ അറിയിക്കാൻ അറൈവൽ ടൈം സംവിധാനം; കൊച്ചി മെട്രോ മോഡലിൽ ട്രാവൽ കാർഡും വരുന്നു; തീവണ്ടി യാത്രക്കാരെ കൂടി ആനവണ്ടിയിലേക്ക് അടുപ്പിക്കാൻ നവീകരണ പാതയിൽ കോർപ്പറേഷൻ എംഡി
കാർഷിക സർവകലാശാലയിൽ 350തോളം അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കാൻ നീക്കം; ഓരോ നിയമനത്തിനും 30 മുതൽ 40 ലക്ഷം വരെ കൈക്കൂലി വാങ്ങാൻ നീക്കമെന്ന് ആക്ഷേപം; 14 കോടിയുടെ കൈക്കൂലിപ്പണത്തിലെ പങ്കു മോഹിച്ച് വിരമിച്ച അദ്ധ്യാപകരുടെ അസിസ്റ്റന്റ് കോച്ചിങ് കേന്ദ്രവും; അമ്പലവയൽ കേന്ദ്രത്തിൽ കാർഷിക കോളജ് തുടങ്ങുന്നത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താതെ
വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ സീരിയൽ തിരക്കഥാകൃത്ത് ചില്ലറക്കാരനല്ല; വനിതകളുടെ പരാതി മാത്രം കേൾക്കേണ്ട വനം വകുപ്പിന്റെ വനിതാ പരിഹാര സെല്ലിൽ നിന്നും വാർത്തയുടെ ഉറവിടം തേടി മറുനാടന് നോട്ടീസ് അയപ്പിച്ച് ലതീഷ് കുമാർ; ഐഎഫ്എസുകാരിയുടെ നിയമവിരുദ്ധ നോട്ടീസിൽ ഇരയുടെ പേരും വെളിപ്പെടുത്തി; ഏഷ്യാനെറ്റും സൂര്യയും അടക്കമുള്ള ചാനലുകളുടെ സീരിയലുകളിലെ അണിയറക്കാരൻ വേണ്ടി നിയമങ്ങൾ വളയുന്നത് ഇങ്ങനെ
ജസ്നയെ തേടി തിരിച്ചത് രണ്ട് പൊലീസ് സംഘങ്ങൾ; ഒന്ന് ബംഗളൂരുവിലേക്ക് രണ്ടാം സംഘം തൃശൂരിലേക്ക്; നിംഹാൻസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു; വെച്ചൂച്ചിറക്കാരിയുടെ തിരോധാനത്തിൽ മലയാളി നഴ്സുമാരുടെ വെളിപ്പെടുത്തൽ അതിനിർണ്ണായകം; ബൈക്കപകടത്തിൽ പരുക്കേറ്റുവെന്ന് പറയുന്നത് തൃശൂർ സ്വദേശിയായ യുവാവിന്: നാലു ദിവസം യുവാവും പെൺസുഹൃത്തും ആശുപത്രിയിൽ കഴിഞ്ഞുവെന്നും പൊലീസ്; അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുകൾ
മഴവിൽ മെഗാഷോ കഴിഞ്ഞതോടെ താരങ്ങൾക്ക് ഇനി മറ്റു ചാനലുകളുടെ സ്‌റ്റേജ് ഷോയിൽ പങ്കെടുക്കാം; അപ്രഖ്യാപിത വിലക്കു നീക്കി അമ്മ പച്ചക്കൊടി കാണിച്ചതോടെ ഏഷ്യാനെറ്റ് ഫിലിം അവാർഡും വൈകാതെ; മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾ മെഗാഷോയിൽ പങ്കെടുത്ത് ആടിപ്പാടിയത് പ്രതിഫലം വാങ്ങാതെ സ്വന്തം നിലയിൽ; അടിസ്ഥാന സൗകര്യം ഒരുക്കി കരാർ പ്രകാരമുള്ള കോടികൾ താരസംഘടനക്ക് നൽകിയാലും ചാനൽ യുദ്ധത്തിൽ തൽക്കാലിക നേട്ടം കൊയ്ത് മഴവിൽ മനോരമ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പി ശശി കണ്ണൂർ പാർലമെന്റിൽ മത്സരിക്കവേ ഗൾഫിലേക്ക് സതീശൻ ആളെ റിക്രൂട്ട് ചെയ്ത് പണത്തട്ടിപ്പ് നടത്തി; നേതാവിന്റെ സഹോദരൻ എന്ന ആനുകൂല്യത്തിൽ വിലസി എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് സഖാക്കളിൽ നിന്നടക്കം പണംപറ്റി കബളിപ്പിച്ചു; തട്ടിപ്പു പതിവാക്കിയപ്പോൾ കുടുംബത്തിലെയും പുകഞ്ഞ കൊള്ളിയായി; സാമ്പത്തിക തട്ടിപ്പു പതിവാക്കിയ പി സതീശനെ ഒടുവിൽ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പാർട്ടിയുടെയും അറിവോടെ തന്നെ
എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മൂന്നു പേർക്ക് അറിയാം...; എനിക്കും മരിച്ചു പോയ വൈദീകനും പിന്നെ ദൈവത്തിനും....; എന്റെ സമയദോഷം....; അച്ചന് ദൈവം നിശ്ചയിച്ച ദിവസവും; അങ്ങിനെ ഞങ്ങൾ കണ്ടുമുട്ടി; സംഭവിക്കേണ്ടത് സംഭവിച്ചു: മരിച്ച വൈദീകനും ഞാനും തമ്മിൽ സംസാരിച്ച ചിലകാര്യങ്ങളുണ്ട്; അത് പുറത്താർക്കും അറിയില്ല;  മലയാറ്റൂർ കുരിശുമലയിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ ജോണിക്ക് പറയാനുള്ളത്
കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വച്ചു; അയ്യോ...ഇതുനമ്മുടെ പാവം ചങ്കല്ലേ! ഓടിത്തളർന്ന ചങ്ക് വണ്ടി പാലാ കുമ്മണ്ണൂരിൽ ബ്രേക്ക് ഡൗണായതിൽ സങ്കടപ്പെട്ട് കട്ടഫാൻസ്; കണ്ടക്ടറായും ഡ്രൈവറായും വേഷം മാറുന്ന തച്ചങ്കരി സർ ഇതൊക്കെ അറിയുന്നുണ്ടോയെന്നും ആരാധകർ
രാപ്പകൽ സമരത്തിൽ 25 അംഗങ്ങളെവീതം എത്തിക്കാത്ത നേതാക്കളാരും നാളെ മുതൽ സ്ഥാനത്ത് ഉണ്ടാകില്ല; കീഴ്ഘടകങ്ങൾക്ക് ഭീഷണിയുടെ സർക്കുലർ അയച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്; പ്രകാശ്ബാബു ഏകാധിപതിയെന്ന് സംഘപരിവാർ വാട്‌സാപ്പ് ഗ്രൂപ്പ്; യുവമോർച്ചയിൽ വീണ്ടും പൊട്ടിത്തെറി