EXCLUSIVE - Page 52

ഐഎസിലെത്തിയ നാലുമലയാളികൾ കൂടി കൊല്ലപ്പെട്ടതായി സന്ദേശം; ജിഹാദി പോരാട്ടത്തിൽ ജീവൻ നഷ്ടമായത് കണ്ണൂർ-മലപ്പുറം സ്വദേശികൾക്ക്; ഖുറാസാനിൽ വച്ച് നിക്കാഹ് ചെയ്ത പൊന്മള സ്വദേശി നജീബ് കൊല്ലപ്പെട്ടത് ആദ്യരാത്രിക്കു മുമ്പേ ജിഹാദിനിറങ്ങിയതോടെ; നാട്ടിലേക്ക് സന്ദേശങ്ങൾ എത്തിയത് ടെലഗ്രാമും ഫേസ്‌ബുക്കും വഴി; കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ നാടുവിട്ട നജീബടക്കമുള്ളവർ എത്തിപ്പെട്ടത് അഫ്ഗാനിലും സിറിയയിലും ഇറാഖിലും
കെഎസ്ആർടിസി ഡിപ്പോയ്ക്കകത്ത് യൂണിയൻ യോഗവും സമരവും നടത്തുന്നതിനെതിരെ തച്ചങ്കരിയുടെ സർക്കുലർ; ആലപ്പുഴയിൽ സിഎംഡി യോഗം വിളിച്ചതിന് പിന്നാലെ ഡിപ്പോയ്ക്കകത്ത് യോഗം വിളിച്ച് സിഐടിയുവിന്റെ കൊമ്പുകോർക്കൽ; തച്ചങ്കരിയുടെ യോഗത്തിൽ പങ്കെടുക്കരുതെന്ന വിലക്കുലംഘിച്ചും തൊഴിലാളികൾ എത്തിയതിൽ വിറളിപൂണ്ട് യൂണിയനുകൾ; മുഖ്യമന്ത്രി പിണറായി തന്നെ ഒരിക്കൽ വിരട്ടിവിട്ടിട്ടും യൂണിയൻ നേതാവ് നേരിട്ട് കളത്തിലിറങ്ങിയത് ചർച്ചയാവുന്നു
പലരെയും കൊന്ന് ആനന്ദിച്ച സോഷ്യൽ മീഡിയയിലെ കൊലപാതകികൾ ഇത്തവണ ലക്ഷ്യമിട്ടത് വികെ ശ്രീരാമനെ; വലിയ തമാശയാണ് തോന്നിയതെന്നും ഒട്ടും സജീവമല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ പ്രചരണം നടക്കുന്നത് നല്ലതാണെന്നും നർമ്മം വിടാതെ മറുനാടനോട് ശ്രീരാമൻ; ജഗതിയേയും മാളയേയും കനകയേയുമെല്ലാം യാത്രയാക്കിയ ഞരമ്പുരോഗികൾ മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ശ്രീരാമനെ ലക്ഷ്യമിട്ടതിന്റെ പൊരുൾ ഇങ്ങനെ
ടയർ റീട്രെഡിംഗിന്റെ പേരിൽ നടന്നുവന്ന കള്ളക്കളി പൊളിച്ചതോടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത് വൻ ലാഭം; റീട്രെഡിങ് പുറത്ത് ചെയ്യിച്ചതോടെ ഒരു ടയറിന് മാത്രം ലാഭം 280 രൂപ; 300 ടയറുകൾ വേണ്ടിവരുന്നതിനാൽ ഒരുദിവസത്തെ ലാഭം 84,000 രൂപയും; കൂടുതൽ ടയറുകൾ പുറത്തിറക്കണമെന്ന് ഓർഡറിട്ടപ്പോൾ പ്രതിഷേധിച്ചവരെ പിരിച്ചുവിട്ട തച്ചങ്കരിയുടെ നിലപാട് ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്
നിയമം പറയുന്നത് പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള നൂറോളം നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ; തൊഴിലാളിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തൊഴിലാളികൾ അല്ലാത്ത 270ഓളം പേർ; സിഐടിയു ജനറൽ സെക്രട്ടറിയടക്കം 29 ഭാരവാഹികളിൽ 18 പേരും തൊഴിലാളികൾ അല്ല; നേതാക്കളുടെ സ്ഥലംമാറ്റ സംരക്ഷണം കണ്ട് ഞെട്ടി കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരി
പത്തു പേരൊഴികെ കെഎസ്ആർടിസിയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും പേഴ്‌സണൽ ഡ്രൈവർമാരെ പിൻവലിച്ച് സിഎംഡി; ഇനി മാനേജർമാർക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യേണ്ടിവരും; ഹെഡ്ക്വാർട്ടേഴ്‌സിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകൾ എന്നു കണ്ടെത്തി എല്ലാം റദ്ദുചെയ്യാൻ നീക്കം; ഒരിക്കലും ഉപയോഗിക്കാത്ത എംഡിയുടെ ഫോണിലും ആയിരങ്ങളുടെ ബിൽ; ഇസ്രയേൽ-പോളണ്ട് സന്ദർശനം കഴിഞ്ഞെത്തിയ തച്ചങ്കരി വീണ്ടും പണിതുടങ്ങി
യുഡിഎഫ് നേതാക്കളുടെ ആശങ്ക മാറി; ചെങ്ങന്നൂരിൽ കെ എം മാണിയുടെ പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തന്നെയെന്ന് മറുനാടനോട് സ്ഥിരീകരിച്ച് മാണിയുടെ അടുത്ത വൃത്തങ്ങൾ; ജോസഫിനൊപ്പം നിന്ന് ഉറച്ച നിലപാട് എടുത്തത് ജോസ് കെ മാണി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻകൈ ലഭിച്ചതോടെ ഉഷാറായി യുഡിഎഫ്
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ ഓപ്പറേഷൻ ഡികെയുടെ കഥ
ബാല പീഡനത്തിന് ഇരയായി നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞ പെൺകുട്ടിയെ പിതാവിനൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കാൻ സമ്മർദ്ദം ചെലുത്തി ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായ  വൈദികനും കന്യാസ്ത്രീയും; പെൺകുട്ടിയെ പലർക്കായി കാഴ്‌ച്ചവെച്ച മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വിടുന്നത് സുരക്ഷിതമല്ലെന്നിരിക്കെ പിതാവിനൊപ്പം വിട്ടത് യാതൊരു സുരക്ഷയും ഒരുക്കാതെ; ചേച്ചിയുടെ കല്യാണത്തിന്റെ മറവിലെ നീക്കം ഇടുക്കിയിലെ ഉന്നത പീഡകനെ കേസിൽ നിന്നും രക്ഷിക്കാൻ; കേസൊതുക്കാൻ ഇടപെടുന്നത് ഭരണത്തിലെ ഉന്നതൻ
ഉമ്മൻ ചാണ്ടിക്കെതിരായ പീഡനാരോപണം നിലനിൽക്കും; ജയിലിൽ വച്ച് കത്തെഴുതിയത് ബാലകൃഷ്ണ പിള്ള സാറിന് കൊടുക്കാൻ; അദ്ദേഹം അന്ന് യുഡിഎഫിലായതിനാൽ സത്യം പുറത്തു വന്നില്ല; സോളാറിൽ സത്യം തെളിയിക്കാൻ സുപ്രീംകോടതിയിലും പോകൂം; കർണ്ണാടകത്തിൽ കെസിയേയും പിസിയേയും പ്രചരണ ചുമതല ഏൽപ്പിച്ച രാഹുൽ ഗാന്ധി ഇൻകേപ്പബിൾ നേതാവും; സോളാർ നായിക സരിത എസ് നായർ മറുനാടനോട്