EXCLUSIVE - Page 51

മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
തച്ചങ്കരി അഞ്ച് ബസ് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പത്ത് ബസ് അനുവദിച്ചു; ഇല്ക്ട്രിക് ബസ് ഓടിക്കാൻ പ്ലാനുണ്ടോ എന്ന് ഹൈക്കോടതിയും; എന്നിട്ടും മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത് വാടകയ്‌ക്കെടുത്ത ബസ് ശബരിമലയ്‌ക്കോടിക്കാനുള്ള പദ്ധതി സർക്കാർ വിലക്കിയെന്ന്! മന്ത്രി നിഷേധിക്കുമ്പോഴും പത്ത് ഇലക്ട്രിക് ബസുകൾ ശബരിമലയ്‌ക്കോടിച്ച് വരുമാനം കൂട്ടാൻ ഉറച്ച് തച്ചങ്കരി
കന്യാസ്ത്രീകൾക്ക് മേൽ ഫ്രാങ്കോയുടെ കഴുകൻ കണ്ണുകൾ; ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചോ ബലഹീനതകൾ മുതലെടുത്തോ കെണിയിൽ വീഴ്‌ത്തുന്നു; താൻ മാത്രമല്ല, കോൺവെന്റിലെ മറ്റുള്ളവർക്കും അതിക്രമം നേരിടേണ്ടി വന്നു; പടിയിറങ്ങേണ്ടി വന്നത് ഇരുപതിലേറെ കന്യാസ്ത്രീകൾ; അമ്മയെ പോലെ കാണേണ്ട സഭ കന്യാസ്ത്രീകളോട് പെരുമാറുന്നത് രണ്ടാനമ്മയെ പോലെ: ബിഷപ്പിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വത്തിക്കാന് വീണ്ടും കത്തെഴുതി ഇരയായ കന്യാസ്ത്രീ
കോടതി ഇടപെടൽ ഉറപ്പായതോടെ ഫ്രാങ്കോയെ ചെറുതായെങ്കിലും തൊട്ടു നോവിച്ച് പൊലീസ്; ഇന്ത്യ വിട്ടു പോവുന്നത് തടഞ്ഞുകൊണ്ട് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസിന്റെ സന്ദേശമെത്തി; മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കാൻ അടുത്തയാഴ്ച വത്തിക്കാനിലേക്ക് പോകാനുള്ള ഫ്രാങ്കോയുടെ നീക്കത്തിന് തിരിച്ചടി; കേരളത്തിലേക്ക് വിളിച്ചു വരുത്തി ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും കോടതിയെ അറിയിക്കാൻ തീരുമാനം
കുത്തിതിരിയുന്ന ലെഗ് സ്പിന്നിൽ മാസ്മരികതയിൽ കെസിഎക്കാർ വീണു; ഗൂഗ്ലിയിലൂടെ കളിക്കാരേയും വീഴ്‌ത്തി; അമ്പയറിംഗിലെ നയതന്ത്രം രക്ഷയ്‌ക്കെത്തി; ക്യാപ്ടൻ സച്ചിൻ ബേബിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് തീർത്ത് സഞ്ജുവും സഹകളിക്കാരും; ഇനി എല്ലാവരും ഒറ്റമനസ്സ്; അന്തപത്മനാഭൻ വീണ്ടും മാൻഓഫ് ദി മാച്ച്; കേരളാ ക്രിക്കറ്റിലെ കലാപത്തിന് അവസാനമാകുന്നത് ഇങ്ങനെ
റൂമിൽ വച്ച് കൈ അറുത്തു കാണും; ചാകാത്തതു കൊണ്ട് കിണറ്റിൽ ചെന്ന് ചാടിക്കാണും; അടുത്തുള്ള രണ്ട് സിസ്റ്ററും റാന്നിയിൽ പോയതു കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല; ഗ്യാസിന്റെ ചികിൽസയ്ക്ക് ഇന്നലേയും പുഷ്പഗിരി ആശുപത്രിയിൽ പോയി വന്നതാണ്; കുപ്പായമിട്ടാൽ ഞങ്ങൾ സിസ്റ്റർമാർ മുടി വളർത്താറുമില്ല; സംശയം വേണ്ട ഇത് ആത്മഹത്യ തന്നെ: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ ദുരൂഹ മരണത്തിൽ മഠം അധികൃതർ പൊലീസിന് നൽകിയ വിശദീകരണം ഇങ്ങനെ
സഞ്ജു വി സാംസണിന്റെ പ്രണയം പൂത്തുലയുന്നു; ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം എന്നറിയിച്ച് ക്രിക്കറ്ററുടെ പോസ്റ്റ്; ഇന്ത്യൻ താരത്തിന്റെ ജീവിത സഖിയാകുന്നത് മാർ ഇവാനിയസിലെ സഹപാഠി ചാരുലത; പുതിയ ക്രിക്കറ്റ് സീസണിന് മുമ്പ് മനസ്സിലെ രഹസ്യം പരസ്യമാക്കി കേരളാ ക്രിക്കറ്റിലെ മിന്നും താരം; മിന്നുകെട്ട് ഡിസംബർ 22നെന്ന് സൂചന; അഞ്ച് കൊല്ലത്തെ പ്രണയവും വിവാഹ നിശ്ചയവും ആരാധകരെ അറിയിച്ച് സഞ്ജു വി സാംസൺ
13 വൈദികരും 10 കന്യാസ്ത്രീകളും പീഡനം ശരിവച്ചിട്ടും വിശ്വാസം പോരാ; ശാസ്ത്രീയ തെളിവില്ലാത്തതു കൊണ്ട് ഇനി അന്വേഷണവുമില്ല; കന്യാസ്ത്രീ ഹൈക്കോടതിയിൽ പോയി ഉത്തരവ് വാങ്ങി വന്ന ശേഷം മാത്രം തുടർ നടപടികൾ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം മരവിപ്പിക്കാൻ നിർദ്ദേശം; പരാതിയിൽ ലോജിക്ക് ഇല്ലെന്ന് ന്യായം കോടതിയേയും അറിയിച്ചേക്കും; ജലന്ധർ ബിഷപ്പിനെ കുറ്റവിമുക്തനാക്കാൻ ഒരുങ്ങി കേരളാ പൊലീസ്
കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു; മുളക് ഉടച്ച് ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും ആദ്യം ഭീഷണി; അവരൊക്കെ വലിയ ആളുകളല്ലെ..എന്തിനാ വെറുതെ പ്രശ്‌നങ്ങൾക്ക് നിൽക്കുന്നതെന്ന് അനുനയം; ഞങ്ങൾ പറയുന്നവർക്കെതിരെ പരാതി നൽകിയാൽ എത്ര പണം വേണമെങ്കിലും നൽകാം; വീടു കയറി ആക്രമിച്ച ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയോട് പൊലീസ് ഏമാന്മാരുടെ ഭീഷണി ഇങ്ങനെ
പി വി അൻവറിന് എല്ലാറ്റിനും സ്വന്തം നിയമം; ഉരുൾപൊട്ടൽ അടയാളം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും എംഎൽഎയുടെ പാർക്കിൽ തിരക്കിട്ട പണി; ഇത് കക്കാടം പൊയിലിലെ വാട്ടർ തീം പാർക്ക് സുരക്ഷിതമാണെന്ന് ഹൈക്കോടതിയെ അറിയിക്കാനുള്ള കള്ളക്കളി; കാറ്റിൽ പറത്തുന്നത് ഇവിടെ ഒരു വിധ നിർമ്മാണ പ്രവർത്തനവും നടത്തരുതെന്ന നിർദ്ദേശം; ഇങ്ങനെയുള്ള ചില നവകേരള നിർമ്മിതികൾ മുഖ്യമന്ത്രി അറിയുന്നുണ്ടോ?
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ദുരഭിമാനം മൂത്തവർ കെവിനെ വെള്ളത്തിൽ മുക്കി കൊന്നു? പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ നൽകുന്നത്‌ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സാധ്യതകൾ; അന്തിമ നിഗമനത്തിൽ എത്താൻ ആന്തരിക പരിശോധനാ ഫലം അനിവാര്യമെന്ന് വിലയിരുത്തി അന്വേഷണ സംഘം; വെള്ളത്തിൽ അബദ്ധത്തിൽ വീണ് മരിക്കാനുള്ള സാധ്യത വിരളമെന്ന് ഡോക്ടർ അറിയിച്ചതായി സൂചന; ഒന്നും സ്ഥിരീകരിക്കാതെ പൊലീസും; കെവിന്റെ കൊലയിൽ ഒളിച്ചുകളി തുടരാൻ പൊലീസ്