In-depth - Page 9

ആദ്യ രാത്രിയില്‍ പോലും ഫിലിം ഫെസ്റ്റിവലിനു പോയ സിനിമാ പ്രാന്തന്‍; കഥകളി തൊട്ട് ഷെഹനായിയെക്കുറിച്ച് വരെ ആധികാരിക സംസാരം; പ്രാക്കുളം ചേഗുവേരയെന്നും രണ്ടാം മുണ്ടശ്ശേരിയെന്നും വിളിപ്പേരുകള്‍; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചത് തീരാക്കളങ്കം; സമരങ്ങളിലുടെ സിപിഎം അമരത്തേക്ക്; എം എ ബേബിയുടെ ജീവിത ജുഗല്‍ബന്ദി!
ലൈംഗിക അടിമകളായി വര്‍ഷങ്ങള്‍ ഉപയോഗിച്ച ശേഷം വൃക്ക വിറ്റ് പണം തട്ടുന്നു! സെക്സിനായി അഞ്ച് സ്ത്രീകളെ സമ്മാനമായി സ്വീകരിച്ച് ഹോളിവുഡ് നടന്‍; 250 ബില്യണിന്റെ വ്യവസായത്തില്‍ സഞ്ചരിക്കുന്ന വേശ്യാലയങ്ങളും; പഞ്ചാബില്‍ വരെ എത്തുന്ന വേരുകള്‍; ആധുനിക അടിമത്തം ഞെട്ടിക്കുമ്പോള്‍
1000 പവന്‍ സ്വര്‍ണ്ണവും, വജ്രം വെള്ളി ആഭരണങ്ങളും നടന്‍ പ്രഭുവും ജ്യേഷ്ഠനും അടിച്ചുമാറ്റി; വ്യാജ വില്‍പ്പത്രമുണ്ടാക്കി കോടികള്‍ തട്ടിയെന്നും സഹോദരിമാര്‍; ഇപ്പോള്‍ 150 കോടി വിലമതിക്കുന്ന ബംഗ്ലാവ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസില്‍ ഞെട്ടി തമിഴകം
വണ്‍സ് എ വഖഫ് ഈസ് ഓള്‍വെയ്സ് എ വഖഫ് എന്ന കരിനിയമം മാറും; രേഖകളില്ലാതെ ഇനി വഖഫ് ചെയ്യാന്‍ കഴിയില്ല; താജ്മഹല്‍ പോലും തീറെഴുതാന്‍ കഴിയുന്ന കാലം ഇനിയില്ല; മുനമ്പത്തടക്കം ഒരുലക്ഷം ഹെക്ടര്‍ ഭൂമിയിലെ നിയമക്കുരുക്കിന് പരിഹാരമാവും; വഖഫ് ബില്‍ ഐതിഹാസികം!
കുട്ടികളുടെ മൃതദേഹങ്ങള്‍ കാട്ടി ഫണ്ട് വാങ്ങി നേതാക്കള്‍ക്ക് ആഢംബര ജീവിതം; ആകെയുള്ള തൊഴില്‍ തുരങ്ക നിര്‍മ്മാണം; 17 വര്‍ഷം ഭരണത്തിലിരുന്നിട്ടും ടണലിനുപോലും ചുങ്കം; വെടിനിര്‍ത്തല്‍ കാരാറും അട്ടിമറിച്ചു; ഔട്ട്, ഔട്ട്, ഔട്ട് ഹമാസ്, ഔട്ട്; ഗസ്സയില്‍ ഉയരുന്ന മുദ്രാവാക്യത്തിന് പിന്നില്‍?
ബിയറിനും സിഗാറിനും വേണ്ടി റഷ്യന്‍ സുന്ദരികള്‍ ശരീരം വിറ്റിരുന്ന കാലം; കമ്യൂണിസം തകര്‍ത്ത രാജ്യത്തിന്റെ പട്ടിണി മാറ്റി; പക്ഷേ സ്റ്റാലിനെപ്പോലെ ഏകാധിപതിയായി രക്തച്ചൊരിച്ചില്‍; എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കാലന്‍; റഷ്യ വറചട്ടിയില്‍ നിന്ന് വീണത് എരിതീയിലേക്കോ; പുടിന്‍ റൂള്‍  @ 25
26ാം വയസ്സില്‍ സുപ്പര്‍സ്റ്റാറായ ലോകമഹാദ്ഭുതം; പ്രിന്‍സില്‍ കാന്‍സര്‍ ബാധിച്ച് ശബ്ദം പോയെന്ന പ്രചാരണം തിരുത്തിച്ചത് ചന്ദ്രലേഖയിലൂടെ; തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ലൈഫ് തന്നത് ബാലേട്ടനും ദൃശ്യവും; എമ്പുരാന്‍ എന്താവും? മോഹന്‍ലാലിന്റെ തിരിച്ചടികളും തിരിച്ചുവരവുകളും
കൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!
സ്‌കൈലാബ് വീണ് ലോകാവസാനമെന്ന് കരുതി കോഴിയെയും ആടിനെയും കൊന്നുതിന്ന മലയാളികള്‍; ആദ്യ അപ്പോളോ ദൗത്യത്തില്‍ കത്തിയെരിഞ്ഞത് മൂന്ന് യാത്രികര്‍; സപേസിലെ ടൈറ്റാനിക്ക് ദുരന്തമായി ചലഞ്ചറും കല്‍പ്പന ചൗളയുടെ കൊളംബിയയും; മരണം മണക്കുന്ന ബഹിരാകാശദൗത്യങ്ങളുടെ കഥ!
വണ്‍, ടു, ത്രീ.... ഠേ!  ജാമിയത്ത് ഉലമ ഭീകരന്‍ കൊല്ലപ്പെട്ടത് ഇന്നലെ; രണ്ടുദിവസംമുമ്പ് വെടിയേറ്റ് വീണത് ലഷ്‌ക്കറിന്റെ ചീഫ് കമാന്‍ഡര്‍; കുല്‍ഭൂഷണെ ഒറ്റിയ മൗലവിയെ തീര്‍ത്തത് ഒരാഴ്ച മുമ്പ്; ഹാഫിസ് സയീദിന്റെ ദിനങ്ങളും എണ്ണപ്പെട്ടു; പാക്ക്  മണ്ണില്‍ ഇന്ത്യാവിരുദ്ധ ഭീകരരെ നമ്പറിട്ട് കൊല്ലുന്നതാര്?
മൂത്രത്തെ കുടി വെള്ളമാക്കുന്ന, കാര്‍ബണ്‍ഡയോക്സൈഡിനെ ഓക്സിജനാക്കുന്ന അത്ഭുത നിലയം; ദിവസവും 16 ഉദയാസ്തമയങ്ങള്‍; മടങ്ങി വരുന്നത് പിച്ചവെച്ച്; ജീവന്‍ പണയംവെച്ചുള്ള ജോലിക്ക് അധികമായി കിട്ടുക ദിവസം 350 രൂപ മാത്രം! നാസ ഉപക്ഷേിച്ച സുനിത വില്യംസ് ഒടുവില്‍ ഭൂമിയില്‍ എത്തുമ്പോള്‍
60ാം വയസ്സിലും പുതിയ പ്രണയം; ഡിവോഴ്സായിട്ടും ആദ്യ രണ്ടു ഭാര്യമാരും അടുത്ത സുഹൃത്തുക്കള്‍; സ്വന്തം മതം പങ്കാളികളില്‍ അടിച്ചേല്‍പ്പിച്ചില്ല; ഒറ്റ ചിത്രത്തിന് നൂറുകോടി പ്രതിഫലം; എന്നിട്ടും സാമൂഹിക പ്രവര്‍ത്തനത്തിലും സജീവം; ലൗ ജിഹാദ് കാലത്ത് ആമിര്‍ ഖാന്റെ വേറിട്ട പ്രണയ ജീവിതം!