INDIA - Page 174

ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ സംഘര്‍ഷം; 14 മാവോവാദികളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ സുരക്ഷാസേന തലയ്ക്ക് ഒരു കോടി വിലയിട്ട മാവോവാദി നേതാവ് ചലപതിയും
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ വീടിന് തീപിടിച്ചു; തീ ആളിക്കത്തിയത് അറിഞ്ഞില്ല; പിന്നാലെ ദാരുണ അപകടം;കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വെന്ത് മരിച്ചു; രണ്ടുപേരെ രക്ഷിച്ചു
നിർമാണ പ്രവ‍ർത്തനത്തിനിടെ അപകടം; ഭാരമുള്ള ലോഹ വസ്തു താഴേക്ക് കുതിച്ചെത്തി; പതിച്ചത് കാൽനട യാത്രക്കാരന്റെ കഴുത്തിൽ; ദാരുണാന്ത്യം; അബദ്ധത്തിൽ വീണതാകാമെന്ന് പോലീസ്
ഒരു വയസായ കുഞ്ഞിന് ശ്വാസ തടസവും ചുമയും പനിയും അതിരൂക്ഷം; അവശനിലയിലായ കുട്ടിയെ പരിശോധിച്ചപ്പോള്‍ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കുടുങ്ങിയതായി കണ്ടെത്തി; ബ്രോങ്കോസ്‌കോപ്പി പ്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
സെയ്ഫിന്റെ ചികിത്സാച്ചെലവിന് 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം; 25 ലക്ഷം ഇതിനകം അനുവദിച്ച് ഇന്‍ഷുറന്‍സ് കമ്പനി; സാധാരണക്കാരുടെ കാര്യം എന്താകും?; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
ജമ്മു കശ്മീരില്‍ അജ്ഞാത രോഗം; 15 പേര്‍ മരിച്ച സംഭവം; അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; സമിതിയെ നയിക്കുക ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍