INDIAപാക്കിസ്ഥാനിൽ ഹാഫിസ് സയിദുമായി സ്ഥാനപതി വേദി പങ്കിട്ട സംഭവം; വാലിദ് അബു അലിയെ തിരിച്ചുവിളിച്ച് ഫലസ്തീൻ; നടപടി ഇന്ത്യ അതൃപ്തി അറിയിച്ചതോടെ30 Dec 2017 5:28 PM IST
INDIA'റോമിയോമാരുടെ ശല്യത്തെത്തുടർന്ന് ഉത്തർപ്രദേശിൽ ഒരു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചിരിക്കുന്നു; ബലാത്സംഗ അതിക്രമങ്ങൾ ചെറുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് പെൺകുട്ടികളഉടെ രക്ഷയ്ക്കുള്ളതോ അതോ മറ്റൊരു ജൂംല ആണോ;' യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡിന്റെ ലക്ഷ്യം വ്യക്തമാക്കണമെന്ന് ജിഗ്‌നേഷ് മേവാനി എംഎൽഎ30 Dec 2017 4:39 PM IST
INDIAലഹരിമരുന്ന് കൈവശം വച്ചു; ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ30 Dec 2017 2:41 PM IST
INDIAപത്മാവതിയുടെ പേര് പത്മാവത് എന്നാക്കണം; സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം; സതി എന്ന ദുരാചാരത്തെ ചിത്രീകരിച്ച രംഗം ഘൂമർ എന്ന പാട്ടിൽ മാറ്റങ്ങൾ വരുത്തണം; പത്മാവതിക്ക് ഉപാധികളോടെ പ്രദർശനാനുമതി30 Dec 2017 2:29 PM IST
INDIAമുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ചു; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ30 Dec 2017 11:30 AM IST
INDIAഹാഫിസ് സയിദുമായി ഫലസ്തീൻ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ; സംഭവം ഗൗരവമായാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം30 Dec 2017 10:34 AM IST
INDIAതെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മേഘാലയയിൽ എട്ട് എംഎൽഎമാർ കൂറുമാറി; അഞ്ച് കോൺഗ്രസ് എംഎൽഎമാർ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറി; എംഎൽഎമാർ എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുന്നു29 Dec 2017 9:55 PM IST
INDIAയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം; കോച്ചുകളുടെ കൂട്ടിയിടി ആഘാതം തടയുന്നതിനായി ഐ.സി.എഫ് കോച്ച് നിർമ്മാണം നിർത്തും; 2018 ജൂലൈക്കു ശേഷം പുതിയ കോച്ചുകളുടെ നിർമ്മാണം ആരംഭിക്കും29 Dec 2017 9:40 PM IST
INDIAയുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മോഷ്ടാക്കളുടെ വെടിയേറ്റു കൊല്ലപ്പെട്ടു; ഗുജറാത്ത് സ്വദേശി അർഷദ് വഹോറ കൊല്ലപ്പെട്ടത് മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിനിടെ; പ്രതികളെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കൻ പൊലീസ്29 Dec 2017 9:21 PM IST