INDIAരാഷ്ട്രീയം രജനീകാന്തിന് പറ്റിയ പണിയല്ല, അദ്ദേഹം ഇക്കാര്യത്തിൽ നിരക്ഷരൻ; ഇപ്പോഴത്തെ പ്രഖ്യാപനം വെറും മാധ്യമഘോഷം മാത്രം; സ്റ്റൈൻ മന്നന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ പരിഹസിച്ച് സുബ്രഹ്മണ്യം സ്വാമി31 Dec 2017 12:43 PM IST
INDIAആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാൻ സാധിക്കും; എന്നാൽ, അവർക്ക് പരകക്കാരനാകാൻ ആർക്കും സാധിക്കില്ല; രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ തള്ളി ടി ടി വി ദിനകരൻ31 Dec 2017 12:37 PM IST
INDIAജമ്മു കശ്മീരിലെ സിആർപിഎഫ് ക്യാംപിനുനേരെ ചാവേർ ആക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു31 Dec 2017 9:19 AM IST
INDIAകേണലിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം കയ്യോടെ പൊക്കിയ ബ്രിഗേറിയറുടെ ഭാര്യ തെളിവു സഹിതം പട്ടാള കോടതിയിൽ പരാതി നൽകി; കോർട്ട് മാർഷലിന് വിധേയനാക്കിയ ബ്രിഗേഡിയർക്ക് പത്ത് വർഷത്തെ സീനിയോറിറ്റി നഷ്ടമായി; ഇനി കാഷ്യറായി ജോലി നോക്കണം: ഒപ്പം മൂന്ന് വർഷത്തെ ജയില് ശിക്ഷയും31 Dec 2017 8:32 AM IST
INDIAഅഗ്നിബാധയിൽ 14 ജീവനുകൾ പൊലിഞ്ഞപ്പോൾ ഉണർന്നു പ്രവർത്തിച്ച് കോർപ്പറേഷൻ അധികൃതർ; നഗരത്തിലെ നൂറോളം റസ്റ്ററന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി; മുഖം നോക്കാതെയുള്ള നടപടിയിൽ പങ്കാളികളായി ആയിരത്തിലേറെ തൊഴിലാളികൾ31 Dec 2017 8:15 AM IST
INDIAസംഘടിത മേഖല 2016-17 കാലഘട്ടത്തിൽ സൃഷ്ടിച്ചത് നാലു ലക്ഷം തൊഴിലവസരങ്ങൾ; ഒരു ദിവസം മാത്രം സൃഷ്ടിക്കപ്പെട്ടത് 1,100 തൊഴിലുകൾ: എന്നിട്ടും സാമ്പത്തിക വളർച്ചയിൽ നേട്ടം കൈവരിക്കാതെ ഇന്ത്യ31 Dec 2017 7:57 AM IST
INDIAകാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഉത്തർപ്രദേശിൽ അതിക്രൂര പീഡനം അരങ്ങേറിയത് ഗ്രാമമുഖ്യന്റെ സഹോദരിയുമായുള്ള മകന്റെ പ്രണയത്തെ തുടർന്ന്; യുവാവിന്റെ സഹോദരനെയും അളിയനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു31 Dec 2017 7:57 AM IST
INDIAവിദഗ്ധ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; ആധാർ കാർഡ് നൽകാഞ്ഞതിനാൽ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു; കാർഗിൽ രക്തസാക്ഷിയുടെ ഭാര്യ മരിച്ചു31 Dec 2017 6:34 AM IST
INDIAഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളെച്ചൊല്ലി ആംആദ്മി പാർട്ടിയിൽ തർക്കം; റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിനും രാജ്യസഭയിലേക്ക് മൽസരിക്കാൻ ക്ഷണം; കെജ്രിവാൾ തന്നെ മത്സരിച്ചേക്കുമെന്നും സൂചന30 Dec 2017 10:32 PM IST