INDIA - Page 83

പബ്ജി ഗെയിമിലൂടെ പ്രണയം; കാമുകനൊപ്പം ജീവിക്കാനായി നാല് മക്കളുമായി ഇന്ത്യയിലെത്തി; ലക്ഷങ്ങള്‍ വരുമാനമുള്ള യുട്യൂബര്‍: സീമ ഹൈദറിനും സച്ചിനും പെണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിന് പേരിടാന്‍ സോഷ്യല്‍മീഡിയയോട് അഭ്യര്‍ഥന
റോഡിന് നടുവിൽ ചോരയിൽ കുളിച്ച് നിന്ന് യുവാക്കൾ; കൂടെ അലറിവിളിയും; കാഴ്ച കണ്ട് ആളുകൾ പരിഭ്രാന്തരായി ഓടി; പോലീസ് എത്തിയപ്പോൾ സത്യാവസ്ഥ പുറത്ത്; രണ്ടിനെയും കൈയ്യോടെ പൊക്കി
രാത്രിയില്‍ ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യാനിട്ട് കിടന്നു; പുലര്‍ച്ചെ ബൈക്കിന് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; ചികിത്സയിലിരിക്കെ പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
ആധാര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഡിജിറ്റല്‍ അറസ്റ്റ്; 86കാരിയെ കബളിപ്പിച്ച് തട്ടിയത് 20.25 കോടി രൂപ: രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളായ രണ്ടു പേര്‍ അറസ്റ്റില്‍
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയെന്ന് വിവരം; വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ആക്രമണം; ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ നുഴഞ്ഞ് കയറിയതായി റിപ്പോര്‍ട്ട്
ട്രെയിനിലെ യാത്രക്കാരന്‍; പരിശോധനയില്‍ കണ്ടെത്തിയത് 150 ഗ്രാം മെത്തംഫെറ്റാമിന്‍; മലയാളി യുവാവ് കോയമ്പത്തൂരില്‍ പിടിയില്‍; പിടിയിലായത് ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലെ പരിശോധനക്കിടെ
ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ: ഐപിഎല്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്; സര്‍വീസ് രാത്രി ഒന്ന് വരെ