INDIA - Page 84

ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ: ഐപിഎല്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്; സര്‍വീസ് രാത്രി ഒന്ന് വരെ
ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം
ഹോളി ദിനത്തിൽ സ്വകാര്യ സർവകലാശാലയുടെ മൈതാനത്ത് വിദ്യാർഥി നിസ്‌കരിച്ചെന്ന് ആരോപണം; വ്യാപക പ്രതിഷേധം; വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് പോലീസ്; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
നിര്‍ജലീകരണത്തെ തുടര്‍ന്നുണ്ടായ ക്ഷീണം;  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ എ ആര്‍ റഹ്‌മാന്‍ ആശുപത്രി വിട്ടു;   സ്‌നേഹനിറഞ്ഞ വാക്കുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുണ്ടെന്ന് മകന്‍  രമീന്‍
വയോധികരായ ദമ്പതിമാരെ അതിക്രൂരമായി മർദിച്ച് മരുമകളായ ഡോക്ടറും പേരക്കുട്ടികളും; ഭയന്ന് നിലവിളിച്ച് ദമ്പതിമാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പോലീസ്