INVESTIGATION - Page 138

ഒഴിവാക്കിയിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്തു;  യുവതിയുടെ പരാതിയില്‍ പൊലീസ് താക്കീത് ചെയ്തതോടെ പ്രണയം പകയായി; പരീക്ഷയെഴുതി മടങ്ങവേ  അരുംകൊല; നടുറോഡില്‍ വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ യുവാവ് ഒളിവില്‍
രണ്ടുമാസം മുൻപ് സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയത് പോണ്ടിച്ചേരിയിൽ; പോലീസ് സംഘത്തെ കണ്ട് സ്ഥിരം കുറ്റവാളി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി; മരിച്ചത് പറവൂറുകാരൻ മനോജ്
സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി വിവാഹം കഴിക്കും; രണ്ട് നാള്‍ കൂടെ താമസിച്ച ശേഷം പണവും ആഭരണങ്ങളുമായി മുങ്ങും; വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ: ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി അറസ്റ്റില്‍
ബേപ്പൂര്‍ സ്വദേശിനിയായ സഹപാഠിയുടെ വീട്ടില്‍ താമസിക്കാനെത്തി; 36 പവന്‍ സ്വര്‍ണം മോഷ്ടിച്ച ശേഷം വിദേശത്തേക്ക് കടന്നു: ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി മുംബൈയില്‍ അറസ്റ്റില്‍
ജർമ്മനിയിൽ ഡോക്ടറാണ്, വിദേശത്ത് ജോലി തരപ്പെടുത്തി നൽകാം; വാഗ്‌ദാനത്തിൽ വീണ ഹരിതകർമ്മ സേന പ്രവർത്തകയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അന്വേഷണത്തിൽ നിർണായകമായത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ; അടൂരുകാരി അനിത മുരളീധരൻ സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി
ജയിലിലിരുന്ന് ഏത് ഓപ്പറേഷനും കെല്‍പ്പുളള പ്രതി; ബെംഗളൂരു കള്ള തോക്ക് കടത്തില്‍ കൂട്ടാളികള്‍ വഴി ലക്ഷങ്ങള്‍ സമ്പാദിച്ചു; ടി പി വധക്കേസിലും കള്ളത്തോക്കു കടത്ത് കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതി; ടി കെ രജീഷിന് കണ്ണൂരില്‍ ആയുര്‍വേദ ചികിത്സ; പൊലീസിനെ കാവല്‍ നിര്‍ത്തിയുള്ള കൊടി സുനിയുടെ മദ്യപാന സദസിന് പിന്നാലെ മറ്റൊരു വിവാദം കൂടി
കോണ്‍ട്രാക്ടറായ അച്ഛന്റെ പണം അടിച്ചുമാറ്റാന്‍ മാവോയിസ്റ്റായി;  35 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിക്കത്ത്; കുരുക്കായത് ആ അബദ്ധം; 24കാരന്‍ അറസ്റ്റില്‍
ഇപ്പോൾ നിങ്ങൾ കണ്ടത് വെറും ട്രെയിലർ..; ഇനി ബാക്കി കാണാൻ പോകുന്നതേ ഉള്ളൂ..!!; വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകൾ; അതുവഴി നീല പാന്‍റും ഷര്‍ട്ടും ധരിച്ച രണ്ടുപേരുടെ എൻട്രിയിൽ തീആളിക്കത്തി; വീട്ടുകാർ ഭയന്ന് വിറച്ച് നിൽക്കവേ ഒരു കോൾ; പിന്നെ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾ
വീട്ടുടമ ബന്ധുവീട്ടില്‍ പോയ സമയം നോക്കി മുന്‍വാതിലിലൂടെ അകത്ത് കയറി; അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം താക്കോല്‍ എടുത്ത സ്ഥലത്ത് വച്ച് അടുക്കള വാതിലിലൂടെ പുറത്ത്; കണ്ണൂരില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 6 ലക്ഷം രൂപയും; പോലീസ് അന്വേഷണം ആരംഭിച്ചു; മോഷ്ടിച്ച് കുടുംബത്തെ അറിയുയാള്‍ എന്ന് സംശയം
ഹൈവേയിലൂടെ സ്പീഡ് കുറച്ച് പോകുന്ന ട്രക്ക്; മുന്നിലൂടെ പൈലറ്റ് വാഹനമായി ഒരു ഹ്യുണ്ടായ് ക്രെറ്റ; കണ്ടാൽ തന്നെ എന്തോ..പന്തികേട്; ഞൊടിയിടയിൽ പൊലീസിന് അലർട്ട് കോൾ; ചെയ്‌സ് ചെയ്ത് വളഞ്ഞുള്ള പരിശോധനയിൽ നെഞ്ചിടിപ്പ്; ഉപ്പ് ചാക്കിനുള്ളിൽ കണ്ടത്
ആദ്യം മയക്കുമരുന്ന് നല്‍കി ബലാത്സംഗം; പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; സഹികെട്ട് 25കാരിയായ മുന്‍ കോളേജ് അധ്യാപികയുടെ പരാതി; അതിവേഗ അറസ്റ്റുമായി കളമശ്ശേരി പോലീസ്; ഫിറോസിനും മാര്‍ട്ടിനും പിന്നില്‍ മാഫിയ
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം; 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് ട്യൂബുകള്‍ പിടിച്ചെടുത്തു; ഡല്‍ഹിയില്‍ വന്‍ റാക്കറ്റ് പിടിയില്‍