INVESTIGATION - Page 140

പാലക്കാട് കല്ലടിക്കോട് നടന്ന ഇരട്ടമരണം; യുവാവിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ലൈസന്‍ ഇല്ലാത്തത് എന്ന് പോലീസ്; തോക്ക് വാങ്ങിയത് കാട്ടുപന്നികളെ വേട്ടയാടാന്‍; ബിനുവിന്റെ അരയില്‍ നിന്നും 17 വെടിയുണ്ടകളും കണ്ടെത്തി; കൊലപാതകത്തിലേക്ക് നയിച്ചത് നിതിന്റെ അമ്മയെ സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കം
ഹരിയാനയില്‍ ഐജി ജീവനൊടുക്കിയ കേസ്; അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സൈബര്‍ സെല്‍ എഎസ്‌ഐ സ്വയം വെടിവെച്ച നിലയില്‍; ശരിയായ അന്വേഷണത്തിനായി ജീവന്‍ നല്‍കുന്നു എന്ന് ആത്മഹത്യ കുറിപ്പും
ഓപ്പറേഷന്‍ ചക്ര; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഒരാള്‍ കേരളത്തില്‍നിന്നും ഉള്ളയാള്‍; തട്ടിപ്പിന് പിന്നില്‍ രാജ്യാന്തര സംഘമെന്ന് സിബിഐ; തട്ടിപ്പിലൂടെ സമ്പാദിച്ച പണം സൂക്ഷിച്ചിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമായും
സുന്ദരികളുടെ ഫോട്ടോ കാണിച്ച് വിവാഹം നടത്തും; വിവാഹപ്പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വധുവിനെ കാണാനില്ല; ആഭരണങ്ങളും പണവുമായി മുങ്ങി; ഗ്രാമത്തിലെ യുവാക്കളെ ഇരകളാക്കി ലൂട്ടേരി ദുല്‍ഹന്‍സ്
വഴിയില്‍ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ടാണ് പൊലീസിനെ അറിയിച്ചത്;  നിതിന്റെ മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും; ഇരുവരും കൂലിപ്പണിക്കാര്‍;  നാട്ടുകാരുമായി അടുപ്പമില്ല; വെടിയൊച്ച ആരും കേട്ടില്ല;  ഇരുവരും തമ്മില്‍ തര്‍ക്കം ഉള്ളതായി അറിയില്ലെന്നും പ്രദേശവാസികള്‍;  യുവാക്കള്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹത
നാല് മാസം മുമ്പ് വിവാഹം;  ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ചു; 30 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ക്ലെയിം ഉറപ്പിക്കാന്‍ നാടകീയ നീക്കങ്ങള്‍; ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി;  യുവാവ് അറസ്റ്റില്‍
വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച; അടുക്കളയിലെ തറയിൽ രക്തത്തിൽ കുളിച്ച് മൃതദേഹം; മകളുടെ കണ്‍മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്; എല്ലാത്തിനും കാരണം ആ പാസ്‌പോർട്ട്
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം;  വിസ തട്ടിപ്പിനിരയായി മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്‍
പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് സമീപം നാടന്‍ തോക്കും; കൊലപാതകമെന്ന നിഗമനം;   കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി
വീ​ട്ടി​ലെ അ​ടു​ക്ക​ള​ ഭാഗത്ത് പമ്മി നിന്ന് അതിക്രമിച്ചുകയറി; വാ​യും മൂ​ക്കും പൊ​ത്തി​പി​ടി​ച്ച് ക​ഴു​ത്തി​ല്‍ കിടന്ന ആ​റ് പ​വ​ന്‍ ഉരുപ്പടി കട്ട് മുങ്ങൽ; ശേഷം മലപ്പുറത്തെ ഒരു ജ്വ​ല്ല​റി​യിലെത്തി സ്വ​ര്‍​ണ​മാ​ല വിറ്റ് കുബുദ്ധി; നാടിനെ നടുക്കിയ ആ മോഷണത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെയും പൊക്കി പോലീസ്; ഫാത്തിമ ഇനി അകത്ത്
രാത്രിയില്‍ 15 ബൈക്കുകളിലായി ഗുണ്ടാസംഘങ്ങളെപോലെ പാഞ്ഞെത്തി;  സഹപാഠിയുടെ വീട് കയറി ആക്രമണം;  വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
ഓടി..ഓടി ഇനി വയ്യ..; കൈയ്യിലെ പണമെല്ലാം തീർന്നു; കിടക്കാനൊരിടം വേണം അത്രയേ ഉള്ളൂ..!!; അഭയം തേടി നേരെ ഓടിക്കയറിയത് ജനമൈത്രി പോലീസ് സ്റ്റേഷനിൽ; മട്ടും ഭാവവും കണ്ടപ്പോൾ ചെറിയൊരു സംശയം; ആധാർകാർഡ് പരിശോധനയിൽ സത്യം പുറത്ത്; തെളിവായി ആ കാമറ ദൃശ്യങ്ങൾ