INVESTIGATIONനേരെ പരിശീലനം ചെയ്യാൻ സമ്മതിക്കില്ല; വന്നാൽ..പിന്നാലെ നടന്ന് ഭയങ്കര ശല്യം; നിരന്തരമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് മാനസികമായി തളർത്തി; ഒടുവിൽ സഹികെട്ട് കടുംകൈ; ഹൈദരാബാദിൽ 19-കാരിയുടെ മരണത്തിൽ വൻ ദുരൂഹത; വോളിബോൾ കോച്ചിനെതിരെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:41 PM IST
INVESTIGATIONഗൂഡാര്‍വിള എസ്‌റ്റേറ്റില്‍ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്ത തൊഴിലാളി; 9 വയസ്സുള്ള കുട്ടി പഠിച്ചിരുന്നത് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നും; ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ സഹന്‍ എത്തിയത് ഒന്നര വര്‍ഷം മുമ്പ്; മൂന്നാറില്‍ നിന്നും ഝാര്‍ഖണ്ഡ് മാവോയിസ്റ്റിനെ പൊക്കി എന്‍ഐഎ; കൂടുതല്‍ പേരുണ്ടാകമെന്ന് നിഗമനം; തോട്ടം തൊഴിലാളികള്‍ നിരീക്ഷണത്തില്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 10:31 AM IST
INVESTIGATIONഎംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; കഞ്ചാവ് വലിക്കാന്‍ എത്തുന്നവര്‍ക്കായി വീട്ടില്‍ പ്രത്യേക ഇടം;ഗ്രാമിന് 5000 രൂപ നിരക്കില്‍ എംഡിഎംഎ വിറ്റ് ആഡംബര ജീവിതം: അഭിഭാഷകയേയും മകനേയും പോലിസ് പൊക്കിയത് രഹസ്യ നീക്കത്തിലൂടെമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:02 AM IST
INVESTIGATIONതലയ്ക്ക് നേരെ തോക്കുചൂണ്ടി അമ്മയുടെ പേരിലുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാമത്തെ മകനും മരുമകളും; 65കാരിയുടെ പരാതിയില്‍ മകന് അറസ്റ്റില്സ്വന്തം ലേഖകൻ13 Oct 2025 8:42 PM IST
INVESTIGATIONഅനന്തു അജിയുടെ അസ്വാഭാവിക മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ്; മരണശേഷം പുറത്തുവന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആര്‍എസ്എസിന് എതിരെ സംശയകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെന്നു കാട്ടി എസ്പിക്ക് പരാതി; അനന്തുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 8:25 PM IST
INVESTIGATIONഫോണില്‍ മറ്റൊരാള്‍ക്കൊപ്പം സ്വകാര്യ ചിത്രങ്ങള്‍; 26കാരിയായ കാമുകിയെ പിറന്നാളാഘോഷത്തിന് വിളിച്ചുവരുത്തി കഴുത്തറുത്തു; ഇരുമ്പുവടികൊണ്ട് തലയ്ക്കിടിച്ചു കൊലപാതകം; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്സ്വന്തം ലേഖകൻ13 Oct 2025 7:33 PM IST
INVESTIGATIONമാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണം തടയണം: കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വീണ വിജയന്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ്; കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കുംസ്വന്തം ലേഖകൻ13 Oct 2025 3:16 PM IST
INVESTIGATIONഇരുട്ടിൽ വീട്ടിനകത്ത് കയറി; പുറകിൽ നിന്നും കഴുത്തിൽ ബലമായി പിടിമുറുക്കി വയോധികയുടെ മാല പൊട്ടിച്ചു; പിന്നാലെ മോഷണ വിവരം പോലീസിൽ അറിയിച്ചു; 20കാരന് വിനയായത് 'അതിബുദ്ധി'; മോഷണം ഓൺലൈൻ ട്രേഡിങ്ങിലുണ്ടായ കടബാധ്യത തീർക്കാൻസ്വന്തം ലേഖകൻ13 Oct 2025 2:30 PM IST
INVESTIGATIONമുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍; വിവേക് കിരണിന് യുകെയില്‍ പഠിക്കാന്‍ ലാവ്‌ലിന്‍ കമ്പനി പണം നല്‍കിയെന്ന ആരോപണത്തില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു; ഇഡി അന്വേഷണം തുടങ്ങിയത് 2020ല്‍; സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല; തുടര്‍ നടപടികളും ഉണ്ടായില്ലമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 2:25 PM IST
INVESTIGATIONഅഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും പലിശയും നല്‍കാതെ വഞ്ചിച്ചെന്ന പരാതി; വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജര്‍ അറസ്റ്റില്‍; വെട്ടിലായത് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തവര്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 12:21 PM IST
INVESTIGATIONപതിനാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി;മൃതദേഹം വയലില്‍ കുഴിച്ചിട്ടു: പരിസരവാസായ പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ13 Oct 2025 5:40 AM IST
INVESTIGATIONമാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന്‍ വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് മകന്റെ തലയ്ക്കടിച്ച അച്ഛന്‍; ഒളിവില്‍പോയ വഞ്ചിയൂരിലെ പിതാവ് വിനയാനന്ദനെ അറസ്റ്റ് ചെയ്ത് പോലീസ്; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 9:55 PM IST