INVESTIGATIONസ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 6:48 AM IST
INVESTIGATIONതോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തില്‍ പോലീസ് കുറ്റവാളിയാക്കിയ അബൂബക്കര്‍ ജയിലില്‍ തുടരുന്നു; അബൂബക്കറിനെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍; കേസില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; മൂന്നാം പ്രതിയെന്ന് പോലീസ്സ്വന്തം ലേഖകൻ26 Aug 2025 6:37 AM IST
INVESTIGATIONകിടപ്പ് രോഗിയായ പിതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍; വീഡിയോ ദൃശ്യം പകര്‍ത്തി രസിച്ച് മറ്റൊരു മകന്‍; സ്റ്റീല്‍ വള കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് പിടിച്ച് തിരിച്ചും ക്രൂരത: ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്സ്വന്തം ലേഖകൻ26 Aug 2025 6:03 AM IST
INVESTIGATIONപെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്‌ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്‌ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 8:26 PM IST
INVESTIGATION'ലഹരി ഉപയോഗിച്ചത് കൂടിപ്പോയി; മരിച്ചതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തി'; ആറ് വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ കുറിച്ച് നിര്‍ണായക വിവരം; കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സുഹൃത്തുക്കളുടെ മൊഴിസ്വന്തം ലേഖകൻ25 Aug 2025 6:24 PM IST
INVESTIGATIONഗുരുവായൂര്‍ ക്ഷേത്രത്തില്‍ യുവതിയുടെ റീല്‍സ് ചിത്രീകരണം; കുളത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം; നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണംസ്വന്തം ലേഖകൻ25 Aug 2025 4:28 PM IST
INVESTIGATIONസ്വീഡനിലേക്ക് വിസ വാഗ്ദാനം നൽകി പണം കൈപ്പറ്റും; പിന്നാലെ സിം കാർഡും ഫോണും ഉപേക്ഷിക്കും; പണം നൽകിയവർ നാലുകണ്ടൻ ജിന്റോ ജോസഫിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; പോലീസ് കണ്ടെത്തുമ്പോൾ കിളിമാനൂരിൽ വേഷപ്രച്ചന്നനായി മീൻ കച്ചവടംസ്വന്തം ലേഖകൻ25 Aug 2025 2:54 PM IST
INVESTIGATIONകടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിനൊപ്പം ദര്‍ഷിത വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചതും പ്രകോപനമായി; ഹാര്‍ഡ്വെയര്‍ ഷോപ്പില്‍ ജോലിക്കാരനായ സിദ്ധരാജ് കൊലപാതകം ആസൂത്രണം ചെയ്തത് തന്ത്രപരമായി; മൊബൈല്‍ ചാര്‍ജറില്‍ ഘടിപ്പിച്ച ഡിറ്റനേറ്റര്‍ യുവതിയുടെ വായില്‍ കെട്ടിവെച്ച് പൊട്ടിച്ചു; ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാക്കി മാറ്റാന്‍ ശ്രമം; മോഷണം പോയ സ്വര്‍ണം കണ്ടെത്താനായില്ലമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 1:03 PM IST
INVESTIGATIONപ്രണയ വിവാഹത്തിന് പിന്നാലെ ഭാര്യപിതാവുമായി അഭിപ്രായ വ്യത്യാസം; അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്ന് കഷണളാക്കി പുഴയില്‍ ഉപേക്ഷിച്ചു; ഭാര്യയെ കാണാനില്ലെന്ന് സഹോദരിയെ അറിയിച്ചു; പൊലീസ് വീട്ടില്‍നിന്നും കണ്ടെത്തിയത് തലയും കൈകാലുകളുമില്ലാതെ മൃതദേഹം; ക്രൂര കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ25 Aug 2025 11:15 AM IST
INVESTIGATION30 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നത് ദര്‍ശിതയും ആണ്‍സുഹൃത്തും ചേര്‍ന്നെന്ന് നിഗമനം; യുവതി ലോഡ്ജിലേക്ക് പോയത് മകളെ സ്വന്തം വീട്ടിലാക്കിയ ശേഷം; തര്‍ക്കത്തിന് ഒടുവില്‍ അരുംകൊല; വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചും ഇടിച്ചും മുഖം വികൃതമാക്കിയ നിലയില്‍; യുവതിയുടെ ജീവിനെടുത്തത് ആണ്‍സുഹൃത്തിന്റെ ചതിയോ?മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:16 AM IST
INVESTIGATIONകൊല്‍ക്കത്താ ലോ കോളേജ് കൂട്ടബലാത്സംഗം; മുഖ്യപ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്്; ഇരയെ വലിച്ചിഴച്ചും ബന്ദിയാക്കിയും പ്രതികള്‍: പീഡന ദൃശ്യം പകര്‍ത്തിയത് എക്‌സ്‌ഹോസ് ഫാനിന്റെ ദ്വാരത്തിലൂടെ: കുറ്റപത്രം പുറത്ത് വിട്ട് പോലിസ്സ്വന്തം ലേഖകൻ25 Aug 2025 8:59 AM IST
INVESTIGATIONപതിനേഴുകാരി 50കാരനെ പരിചയപ്പെടുന്നത് എക്‌സിബിഷനുകളില്‍ വെച്ച്; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്മാറില്ലെന്ന് പറഞ്ഞതോടെ ക്രൂരമായി തല്ലിച്ചതച്ച് ബന്ധുവും സുഹൃത്തുക്കളും: റഹീമിന്റെ വലതു കാലിലേയും കൈയ്യിലേയും എല്ലുകള്‍ പൊട്ടി: നാലു പേര്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 7:56 AM IST