INVESTIGATIONപതിനേഴുകാരി 50കാരനെ പരിചയപ്പെടുന്നത് എക്‌സിബിഷനുകളില്‍ വെച്ച്; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്മാറില്ലെന്ന് പറഞ്ഞതോടെ ക്രൂരമായി തല്ലിച്ചതച്ച് ബന്ധുവും സുഹൃത്തുക്കളും: റഹീമിന്റെ വലതു കാലിലേയും കൈയ്യിലേയും എല്ലുകള്‍ പൊട്ടി: നാലു പേര്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 7:56 AM IST
INVESTIGATIONഅഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി; തലയും കൈകാലുകളും മുസി നദിയില്‍ ഉപേക്ഷിച്ച് യുവാവ്: ഭാര്യയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ25 Aug 2025 7:22 AM IST
INVESTIGATIONഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയപ്പോള്‍ ദര്‍ശിത വീട്ടില്‍ നിന്നിറങ്ങി; മോഷണ വിവരം അന്വേഷിക്കാന്‍ പോലീസ് വിളിച്ചപ്പോള്‍ യുവതി യാത്രയിലെന്ന് മനസ്സിലായി; യുവതി മുങ്ങിയത് പെരിയപട്ടണം സ്വദേശി സിദ്ധരാജിനൊപ്പം; ലോഡ്ജില്‍ വെച്ചു തര്‍ക്കമുണ്ടായപ്പോള്‍ യുവതിയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു കൊന്നു; മോഷണ സംഘത്തില്‍ കൂടുതല്‍ പേരെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 6:29 AM IST
INVESTIGATIONകണ്ണൂരില്‍ വീട്ടില്‍ നിന്നും 30 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാടകീയ വഴിത്തിരിവ്; മോഷണം നടന്ന വീട്ടിലെ മകന്റെ ഭാര്യ കര്‍ണാടകയില്‍ കൊല്ലപ്പെട്ടു; ദര്‍ശിതയുടെ മൃതദേഹം കണ്ടെത്തിയത് സാലിഗ്രാമത്തിലെ ലോഡ്ജില്‍; കര്‍ണാടക സ്വദേശിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 10:51 PM IST
INVESTIGATIONചെറുക്കന്റെ സ്വഭാവം മനസിലാക്കാതെ വീടിന്റെ വലിപ്പം കണ്ട് കണ്ണ് തള്ളിയ പെൺവീട്ടുകാർ; മരുമകന് ഇഷ്ടമുള്ളതെല്ലാം വാരിക്കോരി കൊടുത്ത് മനസ്സ്; പുത്തൻ സ്കോർപിയോ അടക്കം സ്വർണം വരെ സ്ത്രീധന ലിസ്റ്റിൽ; വിവാഹ കഴിഞ്ഞും അത്യാഗ്രഹം തുടർന്നതും അരുംകൊല; ഭാര്യയെ പച്ചയ്ക്ക് ചുട്ടുകൊന്ന് ഭർത്താവിന്റെ രാക്ഷസ ബുദ്ധി; വിറങ്ങലിച്ച് നാട്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 9:48 PM IST
INVESTIGATION'10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി'; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ; റിട്ട. പൊലീസുകാരന്‍ ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതിമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 7:10 PM IST
INVESTIGATION'ശബരീനാഥിനെ പരിചയമില്ല, പങ്കെടുത്തത് ആല്‍ബം ലോഞ്ചിന്റെ ഉദ്ഘാടനത്തില്‍'; ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ മൊഴി നല്‍കി നടി റോമ; കോടതി പരിഗണിക്കുന്നത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്സ്വന്തം ലേഖകൻ24 Aug 2025 6:36 PM IST
INVESTIGATION'ഇവനെ വെടിവെച്ച് കൊല്ലണം..!!'; ശാപവാക്കുകൾ മൊഴിഞ്ഞ പിതാവ്; തൊട്ട് അടുത്ത ദിവസം മാൻഡ്രേക് എഫക്ട്; കുറ്റിക്കാട്ടിൽ നിന്നും പോലീസ് ഒരാളെ താങ്ങി കൊണ്ടുവരുന്നത് കണ്ട് ഞെട്ടൽ; എല്ലാത്തിനും കാരണം മകളുടെ മരണം; ആ ഓട്ടത്തിൽ പണികിട്ടിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 5:28 PM IST
INVESTIGATIONകേരളത്തെ ഞെട്ടിച്ച 'ടോട്ടല്‍ ഫോര്‍ യു' കേസിലെ വില്ലന്‍; അന്ന് 18ാം വയസില്‍ കോടികള്‍ തട്ടിയെടുത്ത സൂത്രധാരന്‍ വീണ്ടും തട്ടിപ്പുമായി കളത്തില്‍; ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍ തട്ടിയത് 34 ലക്ഷം രൂപ; വഞ്ചിയൂര്‍ പോലീസ് കേസെടുത്തു; സാമ്പത്തിക ഇടപാടിലേക്ക് നയിച്ചത് കോടതിയില്‍ വെച്ചുള്ള പരിചയംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 3:25 PM IST
INVESTIGATION'കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗമായി അക്കൗണ്ടിൽ 20ലക്ഷം രൂപയെത്തി'; പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ശേഖരിച്ചു; സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന 'ഡിജിറ്റൽ അറസ്റ്റ്'; കാസർകോട്ടെ ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപസ്വന്തം ലേഖകൻ24 Aug 2025 2:41 PM IST
INVESTIGATIONശുചിമുറിയില്‍ ഒളിക്യാമറ വച്ച് സഹപ്രവര്‍ത്തകരായ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവ ഡോക്ടര്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് അഭിഭാഷകന്സ്വന്തം ലേഖകൻ24 Aug 2025 1:15 PM IST
INVESTIGATIONഅച്ഛനും മുത്തശ്ശിയും ചേര്‍ന്ന് അമ്മയുടെ ദേഹത്തേക്ക് എന്തോ വസ്തു ഒഴിച്ചു; മുഖത്തടിച്ച ശേഷം ലൈറ്റര്‍ കൊണ്ട് തീകൊളുത്തി കൊലപ്പെടുത്തി; സ്ത്രീധന പീഡനകൊലയില്‍ ആറ് വയസുകാരന്റെ മൊഴി പുറത്ത്സ്വന്തം ലേഖകൻ24 Aug 2025 10:56 AM IST