INVESTIGATIONതാമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; ശബ്ദം കേട്ടെത്തിയ സഹതാമസക്കാര്‍ കണ്ടത് വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് ബഷീറിനെ; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകംമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 9:09 PM IST
INVESTIGATIONശമ്പളം ആവശ്യപ്പെടുമ്പോൾ ഭീഷണി; പല കാരണങ്ങൾ പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോകും; ട്രെയിനര്‍മാരെ പിരിച്ച് വിട്ട ശേഷം പുതിയ ജീവനക്കാരെ നിയമിക്കും; ഒടുവിൽ ലൈംഗിക അതിക്രമ പരാതിയിൽ 'ബി ഫിറ്റ് ബി പ്രോ' ജിംനേഷ്യം ഉടമ പിടിയിൽ; അറസ്റ്റിലായത് വനിതാ ട്രെയിനറെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽസ്വന്തം ലേഖകൻ1 Jun 2025 8:43 PM IST
INVESTIGATIONകട തുടങ്ങാൻ സ്ഥലം അന്വേഷിക്കാനെത്തിയപ്പോൾ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ആശ്രമത്തിലെ മുഖ്യ പുരോഹിതൻ ഉൾപ്പെടെ 4 പേർക്കെതിരെ പരാതിയുമായി ദേശീയ തയ്ക്വാൻഡോ താരം; പീഡനം നടന്നെന്ന് പറയുന്ന സമയം കുംഭമേളയിൽ പങ്കെടുക്കുകയായിരുന്നുവെന്ന് പുരോഹിതൻ; വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണംസ്വന്തം ലേഖകൻ1 Jun 2025 8:10 PM IST
INVESTIGATIONഫാം ഫെഡ് നിക്ഷേപ തട്ടിപ്പില്‍ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ലഭിച്ചത് 46 പരാതികള്‍; 60 കോടിയോളം രൂപ ഗുരുവായൂര്‍ ശാഖ കേന്ദ്രീകരിച്ച് കമ്പനി നിക്ഷേപമായി സ്വീകരിച്ചു; തട്ടിപ്പിന് ഇരായായവരില്‍ ഉന്നതരും; തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുമ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കുംമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 6:05 PM IST
INVESTIGATIONതൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ; ബര്‍മിങ്ഹാമില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരി രണ്ട് കുട്ടികളുടെ അമ്മ; തട്ടിപ്പ് നടത്തിയത് 158 ക്രയവിക്രയങ്ങളിലൂടെ; തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ച ഹേമലത ജയപ്രകാശിന്റെ കഥസ്വന്തം ലേഖകൻ1 Jun 2025 5:59 PM IST
INVESTIGATIONകാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ തട്ടിപ്പ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് മുന്‍ നേതാവ് അറസ്റ്റില്‍; തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നത് പണയ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അവധി പറഞ്ഞു തിരിച്ചയച്ചതോടെ; നടന്നത് രണ്ട് കോടിയുടെ തട്ടിപ്പെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ1 Jun 2025 4:45 PM IST
INVESTIGATIONഅമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടു; മാവേലിക്കര സ്വദേശിനിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; 21കാരനും സഹായിയും പിടിയിൽ; പ്രതിയുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത് പലരുടെ പേരിലുള്ള 10 എടിഎം കാർഡുകൾസ്വന്തം ലേഖകൻ1 Jun 2025 3:44 PM IST
INVESTIGATIONസാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി യുവതി; കാറിന്റെ ലൊക്കേഷൻ തട്ടിപ്പ് സംഘത്തിന് നൽകി; മറ്റൊരു കാറിലെത്തിയ സംഘം യുവാവിനെ മർദ്ദിച്ച് ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുമായി കടന്നു; കേസിൽ ഒരാൾ കൂടി പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി കഴക്കൂട്ടം പോലീസ്സ്വന്തം ലേഖകൻ1 Jun 2025 3:15 PM IST
INVESTIGATIONപണം തട്ടാന്‍വേണ്ടി ആസൂത്രണത്തോടെ തട്ടിക്കൊണ്ടു പോകല്‍; മോചനദ്രവ്യം ആവശ്യപ്പെട്ടത് നല്‍കിയത് യുപിഎ വഴി; ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റിന് വഴിവെച്ചത് ഭാര്യയുടെ ഇടപെടലില്‍; കൊല്‍ക്കത്തയിലെ കിഡ്‌നാപ്പിംഗ് പൊളിഞ്ഞത് ഇങ്ങനെസ്വന്തം ലേഖകൻ1 Jun 2025 3:14 PM IST
INVESTIGATIONപ്രായപൂര്‍ത്തിയാകും മുമ്പെ വാളയാര്‍ കേസിലെ പ്രതിയായി; ജാമ്യത്തിലിറങ്ങിയത് ജൂവനൈല്‍ കോടതിയില്‍ വിചാരണ നേരിടവെ; ഒറ്റയ്ക്കു താമസിക്കുന്ന 60കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 24കാരന്‍ വീണ്ടും ജയിലില്സ്വന്തം ലേഖകൻ1 Jun 2025 2:52 PM IST
INVESTIGATIONപതിനാലുകാരിയെ പീഡിപ്പിച്ചത് ഒരു വര്ഷത്തോളം; പീഡനവിവരം അമ്മയോട് പറഞ്ഞത് ബന്ധുക്കള്; ആലുവയില് അമ്മയുടെ പങ്കാളിയായ ആംബുലന്സ് ഡ്രൈവര് അറസ്റ്റില്സ്വന്തം ലേഖകൻ1 Jun 2025 2:22 PM IST
INVESTIGATIONകാണ്‍പൂരിലെ ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ലഡു നല്‍കി; അത് കഴിച്ചതോടെ ബോധരഹിതയായി; മുഖ്യ പുരോഹിതനും ക്ഷേത്ര പൂജാരിയും ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു; നാല് മാസത്തിന് ശേഷം പരാതിയുമായി ദേശീയ തായ്ക്വോണ്ടോ താരംസ്വന്തം ലേഖകൻ1 Jun 2025 12:13 PM IST