INVESTIGATION - Page 46

അസമയത്തും ഓഫീസിൽ ഇരിക്കുമ്പോഴെല്ലാം പല്ലു തേപ്പ്; ഇടയ്ക്ക് സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു; ഡാറ്റ പരിശോധനയിൽ ഭാര്യയ്ക്ക് ഞെട്ടൽ; ഓഫീസ് ഗേൾ സ്വന്തം വീട്ടിൽ; ഭർത്താവ് കുടുങ്ങിയത് ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് പ്രയോഗത്തിൽ!
മാനന്തവാടി ദ്വാരകയില്‍ മലയോര ഹൈവേയില്‍ വിള്ളല്‍; ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ടാറിങ്ങ് പൂര്‍ത്തീകരിച്ചത് കഴിഞ്ഞയാഴ്ച; സംരക്ഷണഭിത്തി തകര്‍ന്നു; ആശങ്ക പങ്കുവച്ച് നാട്ടുകാര്‍
രാത്രി തിരക്കേറിയ റോഡിലൂടെ കുതിക്കുന്ന കാർ; സണ്‍റൂഫില്‍ കെട്ടിപ്പിടിച്ചിരുന്ന് പങ്കാളികളുടെ സുഖയാത്ര; ഇടയ്ക്ക് പരസ്പരം ചുംബിച്ച് നേരംപോക്ക്; ഹോ..ഭയങ്കര ഷോ ആണല്ലോടെയെന്ന് സിംഗിൾസ്; ദൃശ്യങ്ങൾ വൈറലായതും കുരുക്ക്; കാണിച്ച് തരാമെന്ന് ട്രാഫിക് പോലീസ്!
മുകളിലേക്കുള്ള അതിവേഗ സഞ്ചാരം നിയന്ത്രിക്കാനുള്ള സംവിധാനം ലിഫ്റ്റിലില്ല; ജ്വല്ലറി ഉടമയുടെ തല ക്യാബിന്റെ മേൽക്കൂരയിൽ ഇടിച്ചത് ലിഫ്റ്റ് അതിവേഗത്തിൽ നിന്നപ്പോളുണ്ടായ ആഘാതത്തിൽ; സാങ്കേതികവിദ്യ കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് അപകട കാരണം; ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കും; കട്ടപ്പനയിലേത് അസ്വാഭാവിക മരണം
കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു,  സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ വയോധികൻ; പണം മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പറഞ്ഞു; എന്തോ..ഒളിപ്പിക്കുന്നതുപോലെ ഭാവവ്യത്യാസം; പന്തികേട് തോന്നിയ മാനേജർക്ക് ഒരു ഫോൺ കോൾ; ഒടുവിൽ ട്വിസ്റ്റ്!
മൊത്തം മൂന്ന് ഭാര്യമാരും ഒമ്പത് മക്കളും; നോക്കാൻ വേറെ വഴിയില്ല; രാത്രി കിടന്നാൽ പോലും സമാധാനമില്ല; ഒടുവിൽ നിവൃത്തികെട്ട് യുവാവ് ചെയ്തത് വിചിത്രം; വാ..മോനെ പോകാമെന്ന് പോലീസ്!
കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പുതിയകടവ് ബീച്ചിന് സമീപം ചാക്കില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത് ഏഴ് വയസ്സുകാരനെ; രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍;  സിസിടിവി ദൃശ്യം പുറത്ത്
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ ലഭിച്ചില്ല; പുന്തല സഹകരണ സംഘത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് അംഗങ്ങൾ; വിജിലൻസ് അന്വേഷണം റിപ്പോർട്ടുണ്ടായിട്ടും നടപടിയില്ല; തട്ടിപ്പിനിരയായത് 3,700ൽ പരം അംഗങ്ങൾ; നിരന്തര പരാതികളെ തുടർന്ന് കേസെടുത്ത് പോലീസ്; നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിലേക്ക്
മുകള്‍ നിലയില്‍ നിന്ന് സണ്ണി താഴേക്കു വരവേ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു; കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു ലിഫ്റ്റ്; തല മുകളില്‍ ഇടിച്ചു ജുവല്ലറി ഉടമയുടെ മരണം; വില്ലനായത് സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതോ? അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം
ജുവല്ലറി ഉടമയുടെ ദാരുണ മരണം തകരാറിലായ ലിഫ്റ്റ് നിയന്ത്രണമില്ലാതെ അഞ്ചാം നിലയില്‍ ചെന്നിടിച്ചതോടെ; രണ്ട് മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയെ പുറത്തെടുത്തത് ലിഫ്റ്റ് വെട്ടിപ്പൊളിച്ച്; തലയ്‌ക്കേറ്റ മാരക മുറിവിനെ തുടര്‍ന്ന് മരണം; പവിത്ര സണ്ണിയുടെ ദാരുണാന്ത്യത്തില്‍ നടുങ്ങി വ്യവസായലോകം
ദിസ് ഈസ് മൈ സ്മാൾ ഗിഫ്റ്റ്..; വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വീട്ടിലെത്തിയ ആ സമ്മാനപൊതി; എല്ലാവരും നല്ല സന്തോഷത്തിൽ അടുക്കളയിൽ പാചകം ചെയ്ത് നിൽക്കവേ ഉഗ്ര സ്‌ഫോടനം; പൊട്ടിത്തെറിയിൽ നവവരനടക്കം ദാരുണമായി കൊല്ലപ്പെട്ടു; രാജ്യത്തെ നടുക്കിയ ആദ്യ പാർസൽ ബോംബ് കേസിൽ വിധി വരുമ്പോൾ!