INVESTIGATION'നീ ഇന്ന് രാത്രി അവരുടെ റൂമിൽ പോകണം..!'; പറ്റില്ലെന്ന മറുപടിയിൽ അരുംകൊല; നിമിഷനേരം കൊണ്ട് 19-കാരിയെ കൊന്ന് കനാലിൽ തള്ളി; അതിഥികളുമായി കിടക്ക പങ്കിടാൻ വിസമ്മതിച്ചതിൽ അവൾ അനുഭവിച്ചത് കൊടിയ പീഡനം; കേസിൽ തുമ്പായത് ആ ചാറ്റ്; പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ!മറുനാടൻ മലയാളി ബ്യൂറോ31 May 2025 4:13 PM IST
INVESTIGATIONസാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം; ലിഫ്റ്റ് ഇടിച്ചുനിന്നത് കെട്ടിടം കുലുങ്ങുന്നതരത്തില്‍; സ്വര്‍ണക്കടയുടമ മരണത്തിലേക്ക് നയിച്ചത് നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും; സ്പീഡ് ഗവേണറിലെ തകരാറെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ31 May 2025 3:26 PM IST
INVESTIGATIONഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയില്‍ സിമന്റിട്ട് നിറച്ച കേസ്; കോടതിയില്‍ സ്വയം പ്രതിനിധീകരിക്കാന്‍ നിയമം പഠിക്കാന്‍ പ്രതിയായ ഭാര്യ; അഭിഭാഷകനില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന അതൃപ്തിയുമായി സ്വയം വാദിക്കാന്‍ മുസ്‌കാന്‍ റസ്തോഗിമറുനാടൻ മലയാളി ബ്യൂറോ31 May 2025 1:44 PM IST
INVESTIGATIONകല്യാണം കഴിഞ്ഞനാള്‍ മുതല്‍ നജ്മുദീന് ഭാര്യയെ സംശയം; വഴക്കും ബഹളവും പതിവായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ റഹീന; രണ്ടാമതും വിവാഹം കഴിച്ച നജ്മുദീന്‍ ആദ്യഭാര്യയുടെ പിന്നാലെ നടന്നു; സഹായത്തിനെന്ന് പറഞ്ഞ് അറവുശാലയില്‍ എത്തിച്ചു റഹീനയെ കഴുത്തറുത്തുകൊന്നു; കൊടും ക്രൂരതയില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ അര്‍ഹിച്ച ശിക്ഷയെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ31 May 2025 1:04 PM IST
INVESTIGATIONവീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ജിഹാദിന് റിക്രൂട്ട്‌മെന്റ് നടത്തി; ജിഹാദി അക്കാദമി നടത്തിയ രണ്ട് സഹോദരിമാരെ പൊക്കി സ്പാനിഷ് പോലീസ്; പിടിച്ചതെടുത്ത കമ്പ്യൂട്ടറുകള്‍ തീവ്രവാദ പ്രതിരോധ വിദഗ്ധര്‍ പരിശോധിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ31 May 2025 12:18 PM IST
INVESTIGATIONപ്രാര്‍ത്ഥനയ്ക്ക് പോയ പാസ്റ്റര്‍ തിരിച്ചു വന്നപ്പോള്‍ കണ്ടത് പൂട്ടിയിട്ട് പോയ മക്കള്‍ അയല്‍വീട്ടുകാരുമായി കളിക്കുന്നത്; സാത്താന്‍ കൂടിയെന്ന നിഗമനത്തില്‍ കൂട്ടയടി; നാട്ടുകാരുടെ ഇടപെടലില്‍ പോലീസ് എത്തി; നാഗര്‍കോവിലില്‍ ഗിങ്‌സിലി ഗില്‍ബര്‍ട്ട് അകത്ത്; കരിങ്കല്ലില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ31 May 2025 7:07 AM IST
INVESTIGATIONസ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വലയിലാക്കും; പ്രണയത്തിന്റെ പേരില്‍ ലൈംഗിക ചൂഷണം; കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ളാക്ക് മെയിലിങ്ങും മതപരിവര്‍ത്തനവും; ലക്ഷ്യമിടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികളെ മുതല്‍ വിവാഹമോചിതരായ സ്ത്രീകളെ വരെ; ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി പുറത്തുവിട്ട് പോലീസ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 9:23 PM IST
INVESTIGATIONഅപ്പാർട്ട്മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവർ അമ്പരന്നു; വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകൾ; പണമഴയെന്ന് കണ്ടുനിന്നവർ; നിമിഷങ്ങൾക്കുള്ളിൽ വിജിലൻസിന്റെ എൻട്രി; പിന്നാലെ പരിസരവാസികൾ അറിയുന്നത് മറ്റൊന്ന്; ഫ്ലാറ്റ് പരിശോധനയിൽ തുമ്പായത് തുറന്നുകിടന്ന ജനാല!മറുനാടൻ മലയാളി ബ്യൂറോ30 May 2025 3:50 PM IST
INVESTIGATIONടെക്‌നീഷ്യനെ വീഡിയോ കോളിലൂടെ വിളിച്ച് തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റിനുള്ളില്‍ പെട്ട് ജുവല്ലറി ഉടമയുടെ മരണം; സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത് അപകടകാരണം ആയെന്ന് നിഗമനം; അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ30 May 2025 2:42 PM IST
INVESTIGATIONപാലക്കാട്ടെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്; പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബിന്ദുവും കൂട്ടാളികളും നടത്തിയത് വന്‍ തട്ടിപ്പ്; പരിശോധനയില്‍ കണ്ടത് ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ30 May 2025 2:25 PM IST
INVESTIGATIONഅസമയത്തും ഓഫീസിൽ ഇരിക്കുമ്പോഴെല്ലാം പല്ലു തേപ്പ്; ഇടയ്ക്ക് സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു; ഡാറ്റ പരിശോധനയിൽ ഭാര്യയ്ക്ക് ഞെട്ടൽ; ഓഫീസ് ഗേൾ സ്വന്തം വീട്ടിൽ; ഭർത്താവ് കുടുങ്ങിയത് ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് പ്രയോഗത്തിൽ!മറുനാടൻ മലയാളി ബ്യൂറോ29 May 2025 9:13 PM IST
INVESTIGATIONമാനന്തവാടി ദ്വാരകയില്‍ മലയോര ഹൈവേയില്‍ വിള്ളല്‍; ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ടാറിങ്ങ് പൂര്‍ത്തീകരിച്ചത് കഴിഞ്ഞയാഴ്ച; സംരക്ഷണഭിത്തി തകര്‍ന്നു; ആശങ്ക പങ്കുവച്ച് നാട്ടുകാര്സ്വന്തം ലേഖകൻ29 May 2025 7:53 PM IST