JUDICIAL - Page 328

പള്ളിയുടെ നിയമം പള്ളിക്കും രാജ്യത്തിന്റെ നിയമം രാജ്യത്തിനും; സഭാ കോടതികളിൽ നിന്നും വിവാഹ മോചനം നേടി വീണ്ടും വിവാഹം കഴിച്ചാൽ ബഹുഭാര്യത്വത്തിന് അകത്തിടുമെന്ന് സുപ്രീംകോടതി
ഐസ്‌ക്രീം പാർലർ കേസിൽ നിന്നു പി കെ കുഞ്ഞാലിക്കുട്ടി തടിയൂരി; സിബിഐ അന്വേഷണമെന്ന വി എസിന്റെ ഹർജി തള്ളി; രാഷ്ട്രീയപ്രേരിതമെന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ തന്നെയുറച്ചു പുതിയ സർക്കാരിന്റെ പ്രതിനിധിയും; കേസ് അവസാനിപ്പിച്ചതിൽ സന്തോഷമെന്നു കുഞ്ഞാലിക്കുട്ടി
സരിത വിളിച്ചപ്പോൾ ഗൺമാൻ തന്നെ കട്ട് ചെയ്തു; എന്റെ ഫോണിൽ നിന്നും 19 സെക്കന്റ് ദൈർഘ്യം ഉള്ള കാൾ പോയതായി സംശയിക്കുന്നു; ശാലുമേനോനെ അറിയാം; വിവാദമായ കരിക്ക് കുടിയുടെ പിന്നിലെ കഥകൾ വ്യക്തമാക്കി തിരുവഞ്ചൂർ സോളാർ കമ്മീഷനിൽ
അബ്ദുൾ നാസർ മഅദനിക്കു രോഗബാധിതയായ അമ്മയെ കാണാൻ കേരളത്തിൽ വരാൻ അനുമതി; എത്ര നാളത്തേക്കെന്നു വിചാരണ കോടതിക്കു തീരുമാനിക്കാം; ബംഗളൂരു സ്‌ഫോടനക്കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കാനും സുപ്രീം കോടതി നിർദ്ദേശം
സ്വവർഗാനുരാഗികളെ മൂന്നാം ലിംഗക്കാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നു സുപ്രീം കോടതി; സംവരണം നൽകാനാകില്ല; മൂന്നാം ലിംഗക്കാരായി കാണാൻ കഴിയുന്നതു ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമെന്നും നിരീക്ഷണം
സരിതയെ വിളിക്കുന്ന കാര്യത്തിൽ 80 കഴിഞ്ഞ ആര്യാടനും ഒട്ടും മോശമല്ല; മൂന്ന് തവണ മാത്രം കണ്ട സരിതയെ ആര്യാടൻ വിളിച്ചത് 80 തവണ; പല വിളിയും രാത്രിയിൽ; ഒരുമിച്ചുള്ള വിഡിയോ ദൃശ്യങ്ങളും പുറത്ത്
വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയെന്ന് ഉറപ്പുവരുത്തുക; എക്‌സ്‌ചേഞ്ച് മേളകൾക്ക് പോകുമ്പോൾ പണി കിട്ടരുത്; അല്ലെങ്കിൽ ഏഷ്യാനെറ്റ് ജീവനക്കാരനെപ്പോലെ നിങ്ങളും കുത്തുപാളയെടുക്കും
ഡിജിറ്റൽ തെളിവെന്ന് സരിത പറഞ്ഞപ്പോൾ നീലച്ചിത്രങ്ങൾ എന്ന് തെറ്റിദ്ധരിച്ചവർക്ക് നിരാശ; ഇമെയ്‌ലുകളും ഫോൺ സംഭാഷണങ്ങളുമാണ് സരിത ഉദ്ദേശിച്ചതെന്ന് സൂചന; കെ സി വേണുഗോപാലിനെതിെര ഡിജിറ്റൽ തെളിവൊന്നും ഇല്ലെന്ന് സൂചിപ്പിച്ച് കമ്മീഷൻ