JUDICIALവെള്ളറട വില്ലേജ് ഓഫീസിൽ പെട്രോൾ ഒഴിച്ചു തീയിട്ട കേസിലെ പ്രതിക്കു ജാമ്യം; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും നിരസിച്ച ജാമ്യാപേക്ഷ അനുവദിച്ചതു ഹൈക്കോടതി8 July 2016 9:26 PM IST
JUDICIALഗുൽബർഗി റാഗിങ് കേസിൽ മൂന്നാം പ്രതിയായ ഇടുക്കി സ്വദേശി കൃഷ്ണപ്രിയക്കു ജാമ്യം; ഒന്നും രണ്ടും പ്രതികൾക്കു ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി നീട്ടി8 July 2016 6:02 PM IST
JUDICIALമുഖ്യമന്ത്രി അടക്കമുള്ളവർ വി എം രാധാകൃഷ്ണനു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു; സംസ്ഥാന സർക്കാറിനേക്കാൾ മുകളിലാണോ രാധാകൃഷ്ണൻ? മലബാർ സിമന്റ്‌സ് അഴിമതിയിൽ പിണറായി സർക്കാറിനെതിരെ നിശിത വിമർശനവുമായി ഹൈക്കോടതി8 July 2016 4:41 PM IST
JUDICIALഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള പഠനങ്ങളുമായി ലോ കമ്മീഷൻ മുന്നോട്ട്; പ്രധാന തടസ്സം 1937-ൽ മുസ്ലിം വ്യക്തി നിയമവും ബോംബെ ഹൈക്കോടതി വിധിയും; ചർച്ചകൾ സജീവമാക്കി നിർത്താൻ കേന്ദ്ര നിർദ്ദേശം8 July 2016 8:42 AM IST
JUDICIALശബരിമല സ്ത്രീപ്രവേശനക്കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു; ജസ്റ്റിസുമാരായ ഭാനുമതിയെയും സി നാഗപ്പനെയും ഉൾപ്പെടുത്തി; ഒഴിവാക്കിയതു കുര്യൻ ജോസഫിനെയും ഗോപാലഗൗഡയെയും7 July 2016 3:04 PM IST
JUDICIALകാന്തപുരത്തിനെതിരെ ദ്രുതപരിശോധനയ്ക്കു വിജിലൻസ് കോടതിയുടെ ഉത്തരവ്; കോടതി ഇടപെടൽ അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റക്കേസിൽ നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിച്ച്7 July 2016 1:12 PM IST
JUDICIALഅഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട സൽമാൻ ഖാന് തൽക്കാലം ആശ്വസിക്കാം; കാർ നടപ്പാതയിലേക്ക് ഓടിച്ചുകയറ്റി ഒരാളെ കൊന്ന കേസിൽ വാദം പെട്ടെന്ന് കേൾക്കേണ്ടതില്ലെന്ന് സുപ്രീംകോടതി6 July 2016 12:03 PM IST
JUDICIALജോൺ ബ്രിട്ടാസിനേയും ഏഷ്യാനെറ്റ് ലേഖകൻ ജോഷി കുര്യനേയും പ്രതിചേർക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം കോടതി തള്ളി; അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി6 July 2016 8:33 AM IST
JUDICIALകാമുകൻ കുഞ്ഞിനേയും അമ്മായിയേയും കൊന്ന കേസ്; ഇരട്ട ജീവപര്യന്തം സ്ഥാപിക്കപ്പെട്ട അനുശാന്തി ഒടുവിൽ അപ്പീലിന് പോകുന്നു; കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് ജയിലിൽ കഴിയുന്ന ടെക്കി6 July 2016 7:58 AM IST
JUDICIALസ്വന്തം ഫോണിൽ നിന്നും തിരുവഞ്ചൂരും വിളിച്ചു 13 തവണ; പിഎ വിളിച്ചതിന് കണക്കില്ല; സരിതയുടെ മാസ്മരിക വലയിൽ വീഴാത്ത ഏതെങ്കിലും ഒരു എ ഗ്രൂപ്പ് നേതാവുണ്ടോ?6 July 2016 7:44 AM IST
JUDICIALഹിന്ദു സംഘടനകളുടെ എതിർപ്പിനാൽ എഴുത്ത് അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച പെരുമാൾ മുരുകനു മദ്രാസ് ഹൈക്കോടതിയുടെ അനുകൂല വിധി; 'മാതൊരുഭാഗൻ' പിൻവലിക്കേണ്ടതില്ലെന്നും കോടതി5 July 2016 9:22 PM IST
JUDICIALപ്രണയം മൂത്തപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് +2ക്കാരനൊപ്പം നാടുവിട്ടു; വേളാങ്കണ്ണിയിൽ കറങ്ങിത്തിരഞ്ഞ് ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയപ്പോൾ പൊലീസ് കുടുക്കി; പതിനേഴുകാരനെ ചൂഷണം ചെയ്ത അയൽവാസിയായ വീട്ടമ്മ റിമാൻഡിൽ5 July 2016 12:36 PM IST