KERALAM - Page 1158

മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്; കമ്മീഷൻ റിപ്പോർട്ടുകളോട് അവഗണനയോ?
ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തെറ്റ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാർത്താസമ്മേളനത്തിലൂടെ മാത്രമെന്ന് കമ്മീഷൻ; വ്യാജ പ്രചരണത്തിന് എതിരെ മുന്നറിയിപ്പ്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും മഴ മുന്നറിയിപ്പ്
നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിഞ്ഞു; ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തം ഒഴിവായി; കൊണ്ടോട്ടി നഗര മധ്യത്തിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
പൂഞ്ഞാർ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിർത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യം: വൈദികന് നേരെ പള്ളിമുറ്റത്ത് വാഹനത്തിലെത്തിയുള്ള ആക്രമണം അപലപനീയം: കേരള കൗൺസിൽ ഓഫ് ചർച്ചസ്