KERALAM - Page 136

മദ്യപാനത്തിനിടെ തർക്കം; കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദ്ദിച്ചു; പിന്നാലെ പെട്രോള്‍ ടാങ്ക് തകര്‍ത്ത് കാറിന് തീയിട്ടു; പ്രതികൾക്കായി അന്വേഷണം ഊജ്ജിതമാക്കി പോലീസ്
ഇത്രയ്ക്ക് ഗതികെട്ടവന്‍മാര്‍ വേറെ ഉണ്ടാകുമോ കര്‍ത്താവേ! കക്കൂസ് മാലിന്യം തള്ളാന്‍ വന്ന ലോറി ചെളിയില്‍ പുതഞ്ഞു: വാഹനം പോലീസ് കസ്റ്റഡിയില്‍: രണ്ടു പേര്‍ക്കെതിരേ കേസും
കത്തോലിക്ക സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്; നിലപാട് പറയേണ്ടത് സഭാധ്യക്ഷന്‍മാരാണ്; ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം സഭയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കരുത്: പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍
മകളുടെ പിറകെ നടന്നുളള ശല്യപ്പെടുത്തല്‍ ചോദ്യം ചെയ്തതില്‍ വിരോധം; പെണ്‍കുട്ടിയുടെ പിതാവിന്റെ ഓട്ടോ യുവാവ് കത്തിച്ചു; നഷ്ടപ്പെട്ടത് റഫീഖിന്റെ ഏകവരുമാനം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു