KERALAM - Page 1365

കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണം; കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കും; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; കുളിമാട്-എരിഞ്ഞിമാവ് റോഡ് നിർമ്മാണ അപാകതയിൽ നടപടി
13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ; അറസ്റ്റിലായത് വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി; പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദനാഥ് കുടുങ്ങുമ്പോൾ
പിണറായി-മോദി അവിശുദ്ധ കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം; കുരുക്കിൽ നിന്നുരാൻ അനുസരണയുള്ള ആട്ടിൻകുട്ടിയുടെ ശ്രമം; പിണറായിയെ കടന്നാക്രമിച്ച് കെ മുരളീധരൻ