KERALAM - Page 1464

ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിൽ കോൺഗ്രസിനും സിപിഎമ്മിനും അസഹിഷ്ണുത; എല്ലാറ്റിനെയും അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുകയാണെന്നും കെ.സുരേന്ദ്രൻ
രാജിവച്ച മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്ത്; മാർക്‌സിസ്റ്റുകാർക്ക് വാരിക്കോരി കൊടുക്കാൻ പണമുണ്ട്; ക്ഷേമപെൻഷനുകൾക്ക് ഇല്ല : വി.മുരളീധരൻ
തൃശൂരിൽ മോദിക്കൊപ്പം മിന്നുമണിയും വൈക്കം വിജയലക്ഷ്മിയും മറിയക്കുട്ടിയും എത്തും; ബിജെപിയിൽ ചേരുന്ന ക്രൈസ്തവ പുരോഹിതരെ അധിക്ഷേപിക്കുന്നതിനെ ചെറുക്കുമെന്നും കെ സുരേന്ദ്രൻ