KERALAM - Page 1490

സതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപ ശ്രമം; പൊലീസ് ആത്മസംയമനം പാലിച്ചു; പൊലീസിന് നേരെയുള്ള കടന്നാക്രമണമാണ് നടന്നത്; പ്രതിപക്ഷ നേതാവിനെതിരെ എം വി ഗോവിന്ദൻ
കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് വി. ശിവൻകുട്ടിയും അഡ്വ.ആന്റണി രാജുവും; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചെന്നും ആരോപണം
ബെംഗളൂരു കമ്പനിയിൽ നിന്ന് ഡ്രോൺ വാങ്ങുന്നതിനായി വിവരങ്ങൾ തിരക്കി; ഡ്രോൺ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാനെന്ന് നിഗമനം; എൻ എസ് യു ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ അറസ്റ്റിൽ
കേരള നഗരനയ കമ്മീഷനെ ഡോ എം സതീഷ് കുമാർ നയിക്കും; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ; സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം രൂപീകരണം: ധാരണാപത്രം അംഗീകരിച്ചു: മന്ത്രിസഭാ തീരുമാനം ഇങ്ങനെ
മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണം; പൊലീസ് കേസെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കും; രാഷ്ട്രീയ പരിഗണനകൾ ഒഴിവാക്കി സെനറ്റിൽ ആളെ വയ്ക്കണം; നടക്കുന്നത് ഗവർണർ - സർക്കാർ ഒത്തുകളി നാടകമെന്ന് വിഡി സതീശൻ
ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കരുതൽ തുടരുകയും അതേസമയം ആശങ്കയൊഴിവാക്കുകയും ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി; കോവിഡിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഉന്നതതല യോഗം