KERALAM - Page 1491

പൊളിറ്റിക്കൽ കറക്റ്റ്‌നസും മതേതരത്വവും സമാസമം ചേർത്ത് പുഴുങ്ങി മലയാളികൾക്ക് നാല് നേരവും തള്ളി കൊടുക്കുന്ന പടു ജന്മങ്ങളാണ് ഇവന്മാർ; മുഖ്യമന്ത്രി ഓഫീസ് എന്ന ഫെയ്‌സ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത് ഗവർണർക്കെതിരായ അധിക്ഷേപ പോസ്റ്റ്; ചർച്ചയാക്കി സന്ദീപ് വാചസ്പതി
കൂട്ടുകാരന്റെ വീടിന്റെ ജപ്തിയറിഞ്ഞ് സമ്പാദ്യ കുടുക്കകൾ പൊട്ടിച്ച് സഹപാഠികൾ; തിരികെ പിടിച്ചത് ഹൃദ്രോഗിയായ അമ്മയും അമ്മൂമ്മയുമായി വീടുവിട്ടിറങ്ങേണ്ടിയിരുന്ന ആറാം ക്ലാസുകാരന്റെ വീട്
ഭാര്യയും കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തി; കുട്ടികളുടെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാരോട് അസഭ്യം പറഞ്ഞും ഡോക്ടറെ കയ്യേറ്റം ചെയ്തും യുവാവ്: രണ്ടുപേർ അറസ്റ്റിൽ