KERALAM - Page 1512

വന്ദേഭാരതിൽ പോയി അപ്പം വിറ്റാൽ മതി; കെ റെയിലിനുവേണ്ടി ഗോവിന്ദൻ വെച്ച വെള്ളം വാങ്ങിവച്ചോ; പാവപ്പെട്ടവരെ വഞ്ചിക്കുന്ന കെ-റെയിൽ പദ്ധതി കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്ന് ചെന്നിത്തല
ശബരിമലയിൽ സർക്കാരിനും ദേവസ്വത്തിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥ; അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള പോക്കിലാണ് പിണറായി വിജയൻ; വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ്
60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കി; ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
സിഗരറ്റ് വലിച്ച് ആൾക്കൂട്ടത്തിലേക്ക് പുക ഊതിവിട്ടു; മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടത്തല്ല്; പരാതിക്കാരില്ലാത്തതിനാൽ നടപടിക്കുള്ള സാധ്യത കുറവ്; മാനവീയം വീഥിയിൽ മയക്കു മരുന്ന് മാഫിയ പിടിമുറുക്കുമ്പോൾ   
സംസ്ഥാന സർക്കാർ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകിയിട്ടില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കും; സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് ഗവർണ്ണർ; രാജ്ഭവന് വേണ്ടത് 12 വിഷയങ്ങളിൽ വിശദീകരണം
ചാൻസലറെ ക്യാമ്പസിൽ കയറ്റില്ല; ഗവർണറുടെ കാറിന് മുന്നിൽ ചാടിയിട്ടില്ല; സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ; സെനറ്റ് നോമിനേഷനിൽ അംഗങ്ങളുടെ ലിസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് ഗവർണ്ണറോട് ആവശ്യപ്പെട്ട് ആർഷോ   
മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു; ഡോ അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; പൊലീസിന് നോട്ടീസ്