KERALAM - Page 1520

ശബരിമലയിൽ നാഥനും നമ്പിയുമില്ലാത്ത അവസ്ഥ; 20 മണിക്കൂർ വരെ ഇരുമുടികെട്ടുമായി ക്യൂ നിൽക്കേണ്ട അവസ്ഥ; ഭക്തർക്ക് വെള്ളം പോലും കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല
ആചാരലംഘന ശ്രമം അയ്യപ്പഭക്തർ പരാജയപ്പെടുത്തിയതോടെ പിണറായി സർക്കാർ പകവീട്ടുന്നു; സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കാരണം നരകയാതനയെന്ന് കെ സുരേന്ദ്രൻ