KERALAM - Page 1782

നിപ പ്രതിരോധത്തിൽ വ്യാപൃതരായ എല്ലാവരേയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു; മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളമാകെ കോഴിക്കോട്ടെ ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പമുണ്ട്; അഭിനന്ദന പോസ്റ്റുമായി മന്ത്രി എംബി രാജേഷ്
ഇന്ധനം നിറച്ച ശേഷം പണം ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരന് നേരേ തട്ടിക്കയറി; സെക്യൂരിറ്റി ജീവനക്കാൻ ഇടപെട്ടതോടെ മർദ്ദനം; ആലുവ പുളിഞ്ചോട് ഇന്ത്യൻ ഓയിൽ പമ്പിലെ ജീവനക്കാരന് നേരേ ആക്രമണം
രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണ്; സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നപ്പോൾ സാമ്പത്തിക തട്ടിപ്പ് നടത്തി; ഇത്തരം ആളുകളാണ് സിപിഐയിലേക്ക് പോകുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; കുട്ടനാട്ടിൽ പ്രതികരിച്ച് ആർ നാസർ
കുറ്റ്യാടിയിൽ അർധരാത്രി വീട്ടിൽ കയറി 22കാരിയെ പീഡിപ്പിക്കാൻ ശ്രമം; കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി; മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ലെന്ന് പരാതിയിൽ