KERALAM - Page 1783

റിട്ടയർ ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുൻപ് സസ്‌പെൻഷൻ; പിന്നാലെ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലും: വിരമിക്കൽ ആനുകൂല്യം തടഞ്ഞുവെച്ചതോടെ കുടുംബം ചികിത്സ നടത്തുന്നത് വീടും സ്ഥലവും പണയപ്പെടുത്തി