KERALAM - Page 1824

കിഴക്കൻ മലയോരത്ത് മേഘസ്ഫോടനമുണ്ടായെന്ന് സംശയം; ഒറ്റ ദിവസത്തെ മഴ കൊണ്ട് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു; ആറന്മുള വള്ളംകളിയുടെ കാര്യത്തിൽ ആശങ്കയൊഴിഞ്ഞു
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെ; എൻ.എസ്.എസ്.  ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതം; നിലപാട് വ്യക്തമാക്കി ജി. സുകുമാരൻ നായർ
ഓണം ആഘോഷത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്തകൾക്ക് അനുഭവപ്പെട്ട സംഭവത്തിൽ  ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം; തങ്കളം ഗ്രീൻവാലി സ്‌കൂളിൽ സംഭവിച്ചതിൽ ദുരൂഹത തുടരുമ്പോൾ