KERALAM - Page 1831

ദമ്പതികൾ ചമഞ്ഞ് സ്‌കൂട്ടറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപന;  വാഹന പരിശോധനയ്ക്കിടെ രണ്ടുപേർ പിടിയിൽ; കണ്ണൂരിൽ സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് വിൽപന വ്യാപകമാവുന്നു
സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉണ്ടാവില്ല; അടുത്ത മാസം നാല് വരെ വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് തീരുമാനം; സാധാരണക്കാർക്ക് ദോഷകരമാകാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും; ടോട്ടെക്‌സ് മാതൃക ഒഴിവാക്കാനും ഉന്നതതലയോഗത്തിൽ തീരുമാനം
വിലക്കയറ്റം അനുഭവപ്പെടാത്തത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം; ഓണക്കാലത്ത് മാവേലി സ്റ്റോറുകളിൽ അവശ്യ ഇനത്തിൽ പെട്ട സാധനങ്ങൾ പോലും കിട്ടാനില്ല; ജനം അവിടെയെത്തി വെറും കയ്യോടെ തിരിച്ചുപോകുകയാണെന്നും വി ഡി സതീശൻ