KERALAM - Page 1832

മാനന്തവാടിയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു; പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരം; ജീപ്പിൽ ഉണ്ടായിരുന്നവരിൽ കൂടുതലും തേയില തോട്ടം തൊഴിലാളികൾ; അപകടം തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം; ജീപ്പ് വീണത് പാറക്കെട്ടിലേക്ക്; ജീപ്പിന്റെ നിയന്ത്രണം വിട്ടത് തോട്ടത്തിലെ ജോലി കഴിഞ്ഞ് തൊഴിലാളികൾ മടങ്ങവേ
പൊലീസ് സ്റ്റേഷനു മൂക്കിനു താഴെ പൊലീസുകാരന്റെ തന്നെ ബുള്ളറ്റ് മോഷ്ടിച്ചത് നാണക്കേടായി; മോഷണം കള്ളത്താക്കോലിട്ട്; ഒടുവിൽ പ്രതി ഇരിക്കൂറിൽ നിന്ന് പിടിയിലായപ്പോൾ ആശ്വാസം