KERALAM - Page 1833

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ എണ്ണിപ്പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടങ്ങൾ; കേരളം പ്രതീക്ഷിച്ച അനേകം ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി; പരിഹസിച്ച് കെ സുധാകരൻ
എല്ലാ രേഖകളും പരിശോധിക്കാൻ തരാമെന്നു പറയാൻ നട്ടെല്ലു കാണിച്ച മാത്യു കുഴൽനാടൻ കോൺഗ്രസിന്റെ അഭിമാനം; പിണറായി വിജയനെ വെല്ലുവിളിച്ചു സംസാരിക്കാൻ സാധിക്കുന്ന നട്ടെല്ലുള്ള നേതാക്കൾ എത്രപേരുണ്ട്; മാത്യു കുഴൽനാടനോട് എല്ലാവർക്കും വീരാരാധനയെന്ന് കെ സുധാകരൻ
ബി.എസ്.എൻ.എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ്; ഡപ്യൂട്ടി ജനറൽ മാനേജറുടെ മുൻകൂർ ജാമ്യം തള്ളി; കേസിൽ വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി പ്രതികൾ തട്ടിയത് 250 കോടിയിലേറെ
മുളകുപൊടി എറിഞ്ഞ ശേഷം യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; സംഭവം കോതമംഗലം റവന്യു ടവറിൽ; തടയാൻ ശ്രമിച്ച ഒരാൾക്കും വെട്ടേറ്റു; യുവാവിന്റെ ആക്രമണം പൂർവവൈരാഗ്യത്തെ തുടർന്നെന്ന് സൂചന