KERALAMഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പിഴവുണ്ടായത് എവിടെ നിന്നെന്ന് പൊലീസിന് എങ്ങനെ പറയാൻ കഴിയും? അത്ഭുതകരമായ റിപ്പോർട്ടാണ് പൊലീസിന്റേത്; ഡോക്ടറെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ വിദഗ്ധ സമിതിയാണ് കണ്ടെത്തേണ്ടത്; ഐഎംഎ നിലപാട് പറയുമ്പോൾ24 Aug 2023 2:28 PM IST
KERALAMതാരപ്രചാരകനായി തരൂരും മുരളീധരനുമില്ല; കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ 15 ലോക്സഭാംഗങ്ങളിൽ 12 പേരും താരപ്രചാരകരുടെ പട്ടികയിൽ; ഹൈക്കമാണ്ടിനെ അതൃപ്തി അറിയിച്ച് കെ മുരളീധരൻ24 Aug 2023 2:24 PM IST
KERALAMകിറ്റിലെ 13 ഇനങ്ങളിൽ മിൽമയിൽനിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇതുവരെ കിട്ടിയിട്ടില്ല; പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ മറ്റ് വഴികൾ നോക്കുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ്; ഓണക്കിറ്റ് റേഷൻ കടകളിൽ ഇന്നും എത്തിയില്ല24 Aug 2023 2:20 PM IST
KERALAMമുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു സേവനവും നൽകാതെയാണ് സ്വകാര്യ കമ്പനിയിൽ നിന്ന് 1.72 കോടി കൈപ്പറ്റിയത്; ഇത് അധികാര ദുർവിനിയോഗം; പിന്നിൽ അഴിമതിയെന്നും കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജി; വിജിലൻസ് കോടതി നിലപാട് നിർണ്ണായകം; മാസപ്പടിയിൽ നിയമ വഴിയും24 Aug 2023 1:39 PM IST
KERALAMമാസപ്പടി വിവാദത്തേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്; ആലുവ പാലസിലും കളമശേരിയിലുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആശംസ24 Aug 2023 1:33 PM IST
KERALAMകെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം; ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാറിനാകില്ല: ഹൈക്കോടതിമറുനാടന് മലയാളി24 Aug 2023 1:31 PM IST
KERALAMപ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിർത്തിയാണ് ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നു; കേരളത്തിന് രണ്ടാം വന്ദേഭാരത് ഉടൻ; ഓണത്തിന് ശേഷമേ സർവ്വീസുണ്ടാകൂവെന്ന് സൂചന24 Aug 2023 1:30 PM IST
KERALAMഇന്ത്യയിൽ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിൽ; വെള്ളപ്പൊക്കവും വരൾച്ചയുമെല്ലാം സാധനങ്ങളുടെ വില വർധിപ്പിച്ചു: കെ.എൻ ബാലഗോപാൽമറുനാടന് മലയാളി24 Aug 2023 12:37 PM IST
KERALAMപാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ എയർ ഹോസ്റ്റസിനെ മാനഭംഗപ്പെടുത്താൻ ശ്രമം; ക്ലീനിങ് സ്റ്റാഫായ പ്രതി മുറിയിലെ വേസ്റ്റ് ക്ലീൻ ചെയ്യുവാൻ എന്ന വ്യാജേന പീഡിപ്പിക്കാൻ ശ്രമിച്ചു; ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ24 Aug 2023 11:43 AM IST