KERALAM - Page 1835

മണൽകടത്ത് സംഘത്തിന്റെ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ മിനി ലോറി ഉയർത്തുന്നതിനിടെ ക്രെയിൻ ഓപ്പറേറ്റർ വൈദ്യുതി പോസ്റ്റിലിടിച്ചു മരിച്ചു; ദാരുണമായി മരിച്ചത് കണ്ണപുരം സ്വദേശി മുസ്തഫ
ഓണത്തിന് നാട്ടിലെത്തുന്ന പ്രവാസികളുടെ പോക്കറ്റ് കീറും; വിമാന ടിക്കറ്റുകൾക്ക് 200 ഇരട്ടിവരെ നിരക്ക് വർധന: യു.എ.ഇ.യിൽ സ്‌കൂൾ അവധിക്കാലം അവസാനിച്ചതോടെ മടങ്ങാനിരിക്കുന്ന കുടുംബങ്ങൾ ത്രിശങ്കുവിൽ