KERALAM - Page 1855

വിഷ്ണു ഉൾപ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ സംഘർഷം; നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ തെളിവെടുപ്പ്; വിഷ്ണു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നാട്ടുകാരുടെ കയ്യേറ്റശ്രമം; തുവ്വൂരിൽ അന്വേഷണം തുടരുമ്പോൾ
ആ മൂല്യങ്ങളെ ഇല്ലാതാക്കാൻ യത്‌നിക്കുന്ന ജാതിമത മൗലികവാദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തേണ്ടത് അനിവാര്യമായിരിക്കുന്ന കാലം; ചട്ടമ്പി സ്വാമി നാടിനെ ഇരുട്ടിൽ തള്ളിയിരുന്ന ജന്മി - ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടി; ചട്ടമ്പി സ്വാമി അനുസ്മരണവുമായി മുഖ്യമന്ത്രി
ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി; അച്ഛൻ ചോദിക്കാൻ വിളിച്ചപ്പോൾ നല്ല തറയിലാണ് ഇരുത്തിയതെന്ന് പരിഹാസം; തിരുവനന്തപുരത്ത് പ്രിൻസിപ്പലിനെ സസ്‌പെന്റ് ചെയ്ത് വിദ്യാധിരാജ മാനേജ്‌മെന്റ്