KERALAM - Page 1865

പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കണം; പകരം സർക്കാർ വകുപ്പിലെ മറ്റുസംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണം; നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥരുടെ കീശയിൽ നിന്ന് പലിശ സഹിതം ചെലവ് തിരിച്ചുപിടിക്കും ; ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം
സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്; വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത് താനുരിനും പരപ്പനങ്ങാടിക്കും ഇടയിൽ; രാജധാനി എക്സ്‌പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ച് ആക്രമണം; യാത്രക്കാർക്കു പരുക്കില്ല
റബ്ബർ തോട്ടത്തിൽ വച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; അസം സ്വദേശി കുന്നത്തുനാട് പൊലീസിന്റെ പിടിയിൽ; ആളൊഴിഞ്ഞ വീട്ടിൽ നിന്നും പിടിയിലായത് നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്മിഷൻ നൽകേണ്ട സ്ഥിതി; വീണ സർവീസ് ടാക്‌സ് നിലനിൽക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ