KERALAM - Page 1864

തലക്കെട്ടുകളുടെ പേരിൽ പത്രത്തിനെതിരെ ഇത്രയധികം കേസുകളുണ്ടായ കാലഘട്ടമില്ല; ദ ടെലഗ്രാഫിനെതിരെ പതിനെട്ടിലധികം സംസ്ഥാനങ്ങളിലാണ് കേസുള്ളത്; അന്വേഷണ ഏജൻസികളുടെ വാക്കുകളെ വേദവാക്യമാകരുത്: ആർ രാജഗോപാൽ
ടോൾ ഗേറ്റിൽ വച്ച് ടോയ്‌ലെറ്റിൽ പോയ പ്രതി മുങ്ങി; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് മറയൂരിലെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി; കടന്നുകളഞ്ഞതുകൊടുംകുറ്റവാളിയായ തമിഴ്‌നാട് സ്വദേശി ബാലമുരുകൻ
മാസപ്പടി വിവാദം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു; സതീശൻ പ്രതിപക്ഷ നേതാവായിരിക്കുന്നതിലും ഭേദം ഉപമുഖ്യമന്ത്രി ആകുന്നതാണെന്നും പി കെ കൃഷ്ണദാസ്
അത്ഭുത രോഗശാന്തി, മന്ത്രവാദം, ആഭിചാരക്രിയകൾ തുടങ്ങി പലരൂപങ്ങളിലും അന്ധവിശ്വാസ ചൂഷണോപാധികൾ; അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്