KERALAM - Page 1863

ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തിയതിന് ജീവനക്കാരിയെ പുറത്താക്കി എന്ന വാർത്ത വ്യാജം; ആൾമാറാട്ടം നടത്തിയതിന് ക്രിമിനൽ കേസ് എടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി വി എൻ വാസവൻ
എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് തുടരവേ വീടിനുമുന്നിൽ നേരിയ സംഘർഷം; എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് മാർച്ചു നടത്തിയ യുഡിഎഫ് പ്രവർത്തകരെ സിപിഎമ്മുകാർ വിരട്ടിയോടിച്ചു
ഒരു ലക്ഷത്തോളം ആളുകളുള്ള തൊഴിൽ മേഖലയാണ് ലോട്ടറി; കൂടുതൽ പേരിലേക്ക് സമ്മാനങ്ങൾ എത്തുന്ന രീതിയിലാണ് ഓണ ബമ്പർ ഭാഗ്യക്കുറി; സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലക്ക് ശക്തി പകരുന്നു: മന്ത്രി കെ എൻ ബാലഗോപാൽ
ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കരാറുകാരന് വധഭീഷണി; കൊലക്കേസ് പ്രതികളടക്കം 3 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്; മേലാറന്നൂർ കേസിൽ പുഞ്ചിരി വിനോദിനെതിരെ കുറ്റപത്രം ഉടൻ