KERALAM - Page 1867

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തിൽ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിന്; ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടമെത്തി; ഇടിച്ചു തെറിപ്പിച്ചത് തമിഴ്‌നാട്ടിൽ നിന്ന് ആലുവയിലേക്കെത്തിയ പിക്ക് അപ്പ് വാൻ; അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; മരിച്ചത് അത്താണിയിലെ കാംകോ ക്യാന്റീൻ ജീവനക്കാർ
വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ നിർമ്മാണം; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ റെയ്ഡിൽ 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളും പിടികൂടി: 28കാരൻ അറസ്റ്റിൽ
15 കോടിയുടെ ലഹരിക്കടത്ത്; മുംബൈയിൽ മലയാളി യുവാവ് പിടിയിൽ: അറസ്റ്റിലായത് അഡിസ് അബാബയിൽ നിന്നെത്തിയ സാറ്റ്ലി തോമസ്: ഇയാളിൽ നിന്നും ബാഗ് വാങ്ങാനെത്തിയ യുഗാണ്ട സ്വദേശിയായ സ്ത്രീയും പിടിയിൽ
പാപ്പിനിശേരിയിൽ ഗണേശോത്സവത്തിന് നേതൃത്വം നൽകിയ ബിജെപി പ്രവർത്തകന്റെ ഓട്ടോടാക്സിക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു റീത്ത്; പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ചു ബിജെപി