KERALAM - Page 1869

മാസപ്പടി വിഷയം ഉന്നയിക്കുന്നതിൽനിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല; നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ; കുഴൽനാടനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ
മർദനത്തിലേറ്റ പരിക്കുകളുമായി പൊലീസ് സ്റ്റേഷനിൽ എത്തി; തലയിൽ നിന്നും ചോരവാർന്ന നിലയിൽ; ആദ്യം ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ച് പൊലീസ്; സ്റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടി യുവാവ് മുങ്ങി
ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യംകൊണ്ട് നേതാവായ ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം ഒരു പത്രപ്പുത്രനല്ലെന്നും മന്ത്രി വാസവൻ; മാസപ്പടി വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്നും പറയേണ്ട കാര്യം പറയേണ്ട സമയത്ത് മുഖ്യമന്ത്രി പറയുന്നുണ്ടെന്നും മന്ത്രി
കോവിഡ് സമയത്തും പ്രളയക്കെടുതിയിലും മുടങ്ങുകയും ആർഭാടം മങ്ങുകയും ചെയ്ത അത്തം ഘോഷയാത്ര ഇക്കുറി പൂർവാധികം ഭംഗിയോടെ; ഓണാഘോഷത്തിന് തുടക്കമായി; തൃപ്പുണ്ണിത്തുറയിൽ ആവേശം നിറച്ച് മമ്മൂട്ടിയും