KERALAM - Page 1933

ഒഴിഞ്ഞുകിടക്കില്ല കെട്ടിടങ്ങൾ; പുതുമോടിയിൽ വീണ്ടെടുക്കാൻ പുനർജനിയുമായി മലപ്പുറത്ത് കുടുംബശ്രീ; വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കും പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തും
പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചിത്രമേളയ്ക്ക് തിരശ്ശീലയുയർന്നു; തിരുവനന്തപുരത്തേത് രാജ്യത്തെ ചലച്ചിത്രകാരന്മാർ ഉറ്റുനോക്കുന്ന മേളയായി മാറിയെന്ന് മന്ത്രി സജി ചെറിയാൻ
സന്ദീപ് വാര്യരും പി ആർ ശിവശങ്കറും ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗം; രണ്ടു പേരേയും പാർട്ടി സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തി സംസ്ഥാന നേതൃത്വം; പാർട്ടി നൽകുന്നത് എല്ലാവരും ഒരുമിച്ച് പോകുമെന്ന സൂചന
മുഖ്യപ്രതിയുടെ ബിനാമിക്ക് കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും; 216 കോടിയുടെ ബി എസ് എൻ എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ ഷീജ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്‌പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും വെളിപ്പെടുത്തൽ; പോക്‌സോ കേസിൽ പ്രതിയെ മാറ്റിയെന്ന മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ